Best torrenting sites


Torrent എന്നത് നമ്മുടെ സൈബർ ജീവിതത്തിലെ ഒരു ഭാഗം ആയി കഴിഞ്ഞിരിക്കുന്നു..ധാരാളം torrenting sites ഇന്നുണ്ട്.അതിൽ നല്ല കുറച്ചു sites ഇവിടെ പരിചയപ്പെടാം.
NB:torrent sites ഉപയോഗിക്കുമ്പോൾ എപ്പോഴും vpn ഉപയോഗിക്കുക.നിങ്ങളുടെ പ്രൈവസി സംരക്ഷിക്കുക..

1)pairat bay

Pairat bay വളരെ കാലമായി ഉള്ള site ആണ്..വളരെ വലിയ database ഇതിനുണ്ട്..നിങ്ങൾക് ആവശ്യം ഉള്ള ഏകദേശം എല്ലാം ഇതിൽ നിന്നു ലഭിക്കും.torrenting site കളിൽ വച്ചു മികച്ച site ആണ് ഇത്.



2)Extratorrent

ഇതും ഒരു വലിയ torrent site ആണ്.ഇതിൽ വളരെ വലിയ ഡാറ്റയുടെ collection ഉണ്ട്.ഇതും വളരെ കാലമായി പ്രവർത്തിക്കുന്ന site ആണ്.

3)RARBG

ഇത് വളരെ നല്ല ഒരു torrent ആണ്..ക്വാളിറ്റി ഉള്ള torrents മാത്രമേ ഇതിൽ ഉണ്ടാകു.അതുകൊണ്ടുതന്നെ ഇതിന്റെ database മറ്റു site കളെ അപേക്ഷിച്ചു ചെറുതാണ്.

4)YTS.AG
മൂവീസ് ന്റെ ഒരു വലിയ collection തന്നെ ഇതിനുണ്ട്.വളരെ ക്വാളിറ്റിയുള്ള torrent ആണ് ഇവർ നൽകുന്നത്.സ്വന്തമായി discussion pannel,ratings എല്ലാം ഈ site ൽ ഉണ്ട്.

5)torrentz2
ഇതൊരു torrent search engine ആണ്.വളരെ അധികം torrent site കളെ ഇതിൽ link ചെയ്തിട്ടുണ്ട്..വളരെ എളുപ്പത്തിൽ torrent കളെ കണ്ടെത്തുവാൻ ഇതുകൊണ്ട് പറ്റുന്നതാണ്.

6)Torlock
ഇത് ഒരു നല്ല site ആണ്..ഈ site ന്റെ പ്രത്യേകത എന്തെന്നാൽ fake torrent കണ്ടെത്തുന്ന user നു $1 നല്‌കുന്നതായിരിക്കും..ഇതു വഴി ക്വാളിറ്റി torrent കൾ മാത്രം ഇതിൽ നിന്നും ലഭിക്കുന്നു.

7)idope
ഇതും ഒരു torrent സെർച്ച് എൻജിൻ ആണ്..അത്യാവശ്യം torrenting site കളെ ഇതിൽ ലിങ്ക് ചെയ്തിട്ടുണ്ട്.ഇതിനു സ്വന്തമായി ആൻഡ്രോയിഡ് അപ്പ്ളിക്കേഷനും ഉണ്ട്.

No comments:
Write comments