Samsung അവരുടെ പുതിയ flagship ഫോൺ ആയ s8 plus പുറത്തിറക്കിയിരുന്നു.പതിവുപോലെ തന്നെ നമ്മുടെ എല്ലാവരുടെയും പ്രതീക്ഷക്കപ്പുറം ആണ് s8 plus ന്റെ പ്രേത്യേകതകൾ. S series ലെ വളരെ മികച്ച ഫോൺ തന്നെയാണ് ഇതെന്ന് നമുക്ക് പറയാം.മനോഹരമായ curved ഡിസ്പ്ലേയും വലിയ 6.2 inch വലിപ്പമുള്ള സ്ക്രീനുമാണ് ഇതിന്റെ ഒരു പ്രത്യേകത.മാത്രമല്ല വളരെ slim ഡിസൈൻ ആണ് ഇതിന്.
Model | S8 plus |
---|---|
Display | 6.2-inch; 2,960x1,440 pixels |
Processor | Octa-core Qualcomm Snapdragon 835 (2.35GHz + 1.9GHz) or octa-core Samsung Exynos 8895 (2.35GHz + 1.7GHz |
RAM | 4GB |
Storage | 64GB; expandable upto 2TB |
Battery | 3500mAh |
Camera (megapixels) | 12; front:8 |
Android version | Android 7.0 Nougat |
Fingerprint | Yes |
Weight | 173g |
Price | 64900(may vary) |
Watch s8+ official review
4GB ram and 64Gb internal memory ആണ് s8 നു നൽകിയിരിക്കുന്നത്.മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ രണ്ടു processor കളിലായിരിക്കും s8 പുറത്തിറങ്ങുന്നത് എന്നതാണ്.ഒന്നു Samsung ന്റെ സ്വന്തം Exynos 8895 processor ലും മറ്റൊന്ന് Snapdragon 835 ലും ആയിരിക്കും പ്രവർത്തിക്കുന്നത്.ഈ രണ്ടു processor ഉം ഒന്നിനോടൊന്നു മെച്ചം ഉള്ളതാണ്.ഇന്ത്യ യിൽ ഇറക്കുന്നത് Exynos ഉപയോഗിച്ചിട്ടുള്ളതായിരിക്കും.
3500 mAh battery ആണ് s8 ൽ ഉള്ളത് ആവറേജ് ഉപയോഗത്തിൽ ഒരു ദിവസം വരെ നിൽക്കാനുള്ള കഴിവ് ഇതിനുണ്ട്.
12 mp back camera and 8 mp camera വളരെ നല്ല ഫോട്ടോഗ്രാഫി ലഭിക്കുവാൻ നമുക്ക് കഴിയുന്നു.low light ലും മനോഹരമായ ഫോട്ടോസ് എടുക്കുവാൻ നമുക്ക് കഴിയും.
fingerprint പുറകിൽ ക്യാമറക്ക് അരികിലായാണ് കൊടുത്തിരിക്കുന്നത്.6.2 inch വലിപ്പം ഉള്ളതിനാൽ fingerprint ഉപയോഗിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.ഈ ഒരു കുറവ് മാത്രമേ s8 നു ഉള്ളു.
No comments:
Write comments