Honor നമ്മളെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഇത്തവണ അത് honor 9 ന്റെ രൂപത്തിലാണ്.മുൻപ് കമ്പനിയുടെ ഫ്ലാഗ്ഷിപ് ഫോൺ ആയ honor 8 വളരെ നല്ല രീതിയിൽ ആണ് പെർഫോം ചെയ്തത്.എങ്കിലും ചില പോരായ്മകൾ ഉണ്ടായിരുന്നു.എന്നാൽ honor 9 എല്ലാ പോരായ്മകളും മാറ്റിയാണ് ഇറങ്ങാൻ പോകുന്നത്.
Screen. : 5.15in, 1,920 x 1,080 IPS
CPU : HiSilicon Kirin 960 (quad-core 2.4GHz / quad-core 1.8GHz).
RAM. :4/6GB
Storage : 64/128GB
Rear camera : 20MP, f/2.2 monochrome wide-angle; 12MP, f/2.2 RGB telephoto (2x) Front camera8MP
Battery :3,200mAh
Software : Android 7 Marshmallow and EMUI 5.1
Price. : £380 SIM-free
RAM. :4/6GB
Storage : 64/128GB
Rear camera : 20MP, f/2.2 monochrome wide-angle; 12MP, f/2.2 RGB telephoto (2x) Front camera8MP
Battery :3,200mAh
Software : Android 7 Marshmallow and EMUI 5.1
Price. : £380 SIM-free
Design
Design ന്റെ കാര്യത്തിൽ ഈ വിലക്ക് ഇതിനു ഒരു എതിരാളി ഇല്ലെന്നു പറയാം.OnePlus 5 നു നല്ല ഡിസൈൻ ആണെങ്കിലും കുറച്ചുകൂടി attractive ആയി കാണാവുന്നത് honor 9 ആണ്.ഇതിനു curved 2.5D ഗ്ലാസ് എഡ്ജ്‌സ് ഫ്രെന്റിലും full 3D ഗ്ലാസ് എഡ്ജ്‌സ് റിയറിലും ഉണ്ട്.ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഒരു പ്രീമിയം ഡിസൈൻ ആണ് honor 9 നു ഉള്ളതെന്ന് നമുക്ക് പറയാം.ഞാൻ പറയുകയാണെങ്കിൽ കുറച്ചുകൂടി വിലയുള്ള ഇതിന്റെ സഹോദരൻ ആയ Huawei P10 നേക്കാളും മികവുള്ള ഡിസൈൻ തന്നെയാണ് honor 9 ന്റേത്..Huawei P10 ഉം honor 9 നും സാമ്യതകൾ ഏറെയാണ്.ഈ ഫോണുകൾക്ക് പിന്നിൽ metallic blue finish ഗ്ലാസ്സിനു താഴെ ഉള്ളതുകൊണ്ട് ലൈറ്റ് ക്യാച്ച് ചെയ്യുകയും വളരെ നല്ലൊരു ഭംഗി നൽകുകയും ചെയ്യുന്നു.ഇത്തരം ഒരു ഡിസൈൻ ഈ വിലക്ക് നൽകാൻ മറ്റു കമ്പനിക്കാർ മടിക്കുന്നു.മറ്റു പല കളറുകൾ ഉണ്ടെങ്കിലും Sapphire Blue കാണാൻ ഭംഗികൂടുതൽ.
Honor 9 ഉം Huawei P10 ഉം
തമ്മിൽ ഉള്ള ആകെ ഉള്ള ഒരു പ്രധാന വ്യത്യാസം എന്തെന്നാൽ honor 9 നു ചെറിയ വലുപ്പം കുറവ് ഉണ്ടെന്നു ഉള്ളതാണ്.5.15 inch ആണ് ഇതിന്റെ വലുപ്പം.resolution രണ്ടിലും ഒരുപോലെ ആണ്. sharp and excellent quality യും ഇതിന്റെ display ക്കു ഉണ്ട്.vibrant, solid colours എല്ലാം ഇതിന്റെ ഗുണങ്ങളാണ്..എല്ലാംകൊണ്ടും first impression വളരെ നല്ലതായിരിക്കും എന്നതിൽ തെറ്റില്ല.
തമ്മിൽ ഉള്ള ആകെ ഉള്ള ഒരു പ്രധാന വ്യത്യാസം എന്തെന്നാൽ honor 9 നു ചെറിയ വലുപ്പം കുറവ് ഉണ്ടെന്നു ഉള്ളതാണ്.5.15 inch ആണ് ഇതിന്റെ വലുപ്പം.resolution രണ്ടിലും ഒരുപോലെ ആണ്. sharp and excellent quality യും ഇതിന്റെ display ക്കു ഉണ്ട്.vibrant, solid colours എല്ലാം ഇതിന്റെ ഗുണങ്ങളാണ്..എല്ലാംകൊണ്ടും first impression വളരെ നല്ലതായിരിക്കും എന്നതിൽ തെറ്റില്ല.
Honor 8 ൽ ഉണ്ടായിരുന്ന പല നല്ല features ഉം honor 9 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.3.5mm headset socket തന്നെയാണ് honor 9 ഉപയോഗിച്ചിരിക്കുന്നത്.dual sim സപ്പോർട്ട് ഉണ്ടെങ്കിലും micro sd ഉപയോഗിക്കണമെങ്കിൽ ഒരു സിം പോർട് നമ്മൾ ഉപയോഗിക്കണം അതുകൊണ്ടുതന്നെ ഒന്നെങ്കിൽ dual sim ആയും അല്ലെങ്കിൽ ഒരു micro sd and ഒരു sim എന്ന രീതിയിൽ ഉപയോഗിക്കണം.
മറ്റൊരു കാര്യം എന്തെന്നാൽ fingerprint ന്റെ പൊസിഷൻ ആണ്.honor 8 ൽ അത് പിന്നിൽ ആയിരുന്നു.എന്നാൽ honor 9 ൽ അതു മുമ്പിൽ ആണ് കൊടുക്കിരിക്കുന്നത്.അതുകൊണ്ട് തന്നെ ഒരു സ്ഥലത്തുനിന്ന് എടുക്കാതെ നമുക്കു ഫോൺ unlock ചെയ്യാം.ചിലർക്കു പിന്നിൽ fingerprint ഉള്ളതാണെന്ന് നല്ലതെന്നും ഉണ്ട്.എങ്കിലും എന്റെ അഭിപ്രായത്തിൽ front ൽ fingerprint ഉള്ളതാണ് നല്ലത്.
Camera
Honor 8 ൽ നിന്നും എടുത്തിട്ടുള്ള മറ്റൊരു feature എന്നു പറയുന്നത് dual-lens rear camera ആണ്.ഒന്നിന് 20 megapixel monochrome sensor ഉം മറ്റൊന്നിന് 12-megapixel RGB sensor ആണ് ഉള്ളത്.എങ്കിലും ഈ configuration ൽ ചില മാറ്റങ്ങളും ഉണ്ട്.രണ്ടു ലെന്സിനും ഒരു പോലെ ഫോക്കൽ length കൊടുക്കാതെ ആപ്പിൾ,oneplus എന്നിവയുടെ ക്യാമറയുടേത് പോലെയാണ് honor 9 ന്റെ കാമറ നിർമിച്ചിട്ടുള്ളത്.monochrome camera യുടെ wide-angle ലെൻസ് ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകൾക്കു telephoto view rgb കാമറ നൽകുമ്പോൾ മനോഹരമായ ഫോട്ടോകൾ നമുക്ക് എടുക്കുവാൻ സാധിക്കുന്നു.low-light ൽ വളരെ ക്വാളിറ്റിയോടെ മനോഹരമായ ഫോട്ടോഗ്രാഫിക്കു ഈ duel ലെൻസിലുടെ നമുക്ക് സാധിക്കും.honor 8 നേക്കാൾ കുറച്ചുകൂടി മികച്ചതാണെന്നും നമുക്ക് പറയാം.
ഞാൻ പറയുകയാണെങ്കിൽ Huawei P10 പോലും അതിന്റെ Leica lenses ഉപയോഗിച്ചു വളരെ ബുദ്ധിമുട്ടിയാണ് ക്വാളിറ്റിയുള്ള ഫോട്ടോകൾ എടുക്കാൻ ശ്രമിക്കുന്നത്.എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം എന്തെന്നാൽ Google Pixel XL ന്റെ ക്യാമറയുമായി താരതമ്യപ്പെടുത്താൻ എനിക് അവസരം ലഭിച്ചു.അതിൽ day light ൽ Google Pixel XL നോട് അടുത്ത് മനോഹരമായ ഫോട്ടോകൾ എടുക്കാൻ honor 9 നു കഴിഞ്ഞു എന്നുള്ളതാണ്.
അതുകൊണ്ടുതന്നെ honor 9 ന്റെ കാമറ വളരെ മികച്ചതാണെന്ന് പറയാം.
അതുകൊണ്ടുതന്നെ honor 9 ന്റെ കാമറ വളരെ മികച്ചതാണെന്ന് പറയാം.
ഒരു കാര്യം എടുത്ത് പറയാൻ ഉള്ളത് honor 9 ന്റെ ഫോക്കസ് നെ പറ്റിയാണ്.
infrared laser assistance ഉപയോഗിച്ചു subject നെ correct ആയി ലോക്ക് ചെയ്യുവാൻ കഴിയുന്നതിനാൽ accuracy വർധിക്കുകയും.sharp ആയ ഫോട്ടോകൾ എടുക്കുവാൻ കഴിയുകയും ചെയ്യും.
Video യുടെ കാര്യം പറയുകയാണെങ്കിൽ H.265 encoding ഉപയോഗിച്ചു സ്റ്റോറേജ് efficiency നിലനിർത്തുന്നു.4K recording ഉം electronic image stabilisation (EIS) ഉം പുതുമയുള്ള features തന്നെയാണ്.
Performance, battery life
benchmark അനുസരിച്ഛ് Huawei P10 ന്റെ അതേ performance തന്നെയാണ് honor 9 ന്റേത് എന്നു പറയാം.oneplus 5,samsung s8 എന്നി ഫോണുകളായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം അതിനൊത്ത performance honor 9 കാഴ്ചവക്കുന്നുണ്ട്.battery യുടെ കാര്യം പറയുവാൻ ബുദ്ധിമുട്ടാണ്.കാരണം പല കാര്യങ്ങളെയും battery ബന്ധപ്പെടുത്തേണ്ടതുണ്ട്.എങ്കിലും 7hr വരെ average ഉപയോഗത്തിൽ നമുക്ക് ലഭിക്കുന്നതാണ്.
എത്രയാ ഇന്ത്യൻ വില?
ReplyDelete26k or 25k
ReplyDelete