Nokia ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ്.HMT Globel ആയിരിക്കും ഇനി മുതൽ nokia ഫോണുകൾ വിപണിയിൽ എത്തിക്കാൻ പോകുന്നത്.കമ്പനിയുടെ flag ship ഫോൺ nokia 8 ആണ്.അതിനെ പറ്റിയുള്ള വിശേഷങ്ങൾ നോക്കാം .
വളരെ നല്ല ഡിസൈൻ ആണ് നോക്കിയ 8 ഉപയോഗിച്ചിരിക്കുന്നത്.5.7 inch qHD IPS LCD multi touch display ആണ് ഇതിനുള്ളത്.gorilla glass പ്രൊട്ടക്ഷനും ഇതിനുണ്ട് .ഇതിന്റെ pixel density 1440*2560 pixels ആണ്.
Qualcomm snapdragon 835 processor ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.2.45 Ghz സ്പീഡും 8 core കളും ഇതിനുണ്ട്.കൂടാതെ adreno 540 ആണ് gpu ആയി ഉപയോഗിച്ചിരിക്കുന്നത്.ഇ specification കൾ കൊണ്ട് തന്ന്നെ ഇതൊരു high end device ആണെന്ന് നമുക്ക് .വിശേഷിപ്പിക്കാം
6GB Ram 64 or 128 GB internal എന്നിവ ഇതിനുണ്ട് .കൂടാതെ 256 GB expandable memory യും ഇതിനുണ്ട് .
Nokia ആൻഡ്രോയിഡ് 7.0 യിലായിരിക്കും പ്രവർത്തിക്കുന്നത്.ഇതിന്റെ main camera 24mp shooter ആണ് Auto Focus,Face Detection, HDR, Panorama Mode, Geo-tagging, Touch Focus, Digital Zoom, Video Recording സവിശേഷതകളും ഇതിനുണ്ട് .ഇതിന്റെ front കാമറക്കു 12 mp shooter ആണ് ഉള്ളത്.
എല്ലാം കൊണ്ട് നോക്കിയ യുടെ തിരിച്ചു വരവ് fans ഉം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .നമുക്കും wait ചെയ്യാം.
When will it release in india.?
ReplyDeleteNotkia 8 is expected in the end of this month. There is no official news yet.
ReplyDelete