Best custom ROMs for your Android


Root ചെയ്യുന്നത് ഇപ്പോൾ ഒരു സാധാരണ കാര്യം ആയി മാറിയിരിക്കുന്നു.സിസ്റ്റം അപ്പ്‌സ് കളയുന്നതിനും, ബാറ്ററി improve ചെയ്യുന്നതിനും അതുപോലെ അപ്പ്‌സ് crack ചെയ്യുന്നതിനും എല്ലാം നമ്മൾ പലപ്പോഴും റൂട്ട് ചെയ്യാറുണ്ട്.എങ്കിലും മറ്റു പല feature കൾ കിട്ടുന്നതിനും flexible ആയുള്ള UI കിട്ടുന്നതിനും fresh ആൻഡ്രോയിഡ് റോം ലഭിക്കുന്നതിനും എല്ലാം പുതിയൊരു റോം പരീക്ഷിക്കുന്നത് നല്ലതാണ്.അങ്ങനെ ചില റോം താഴെ പറയുന്നു.


1)CyanogenMod



ഈ റോം ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു.എങ്കിലും ഒരു കാലത്തു ഏറ്റവും നല്ല custom റോം ആയതിനാൽ ഇവിടെ വിശദീകരിക്കുന്നു.എങ്കിലും LineageOS എന്ന പേരിൽ community  തുടരുന്നു

Cyanogenmod സംശയം ഇല്ലാതെതന്നെ പറയാം ഏറ്റവും നല്ല custom റോം ആണെന്ന്.ആൻഡ്രോയിഡ് ഉപഭോക്താക്കൾക് ഇടയിൽ ഏറ്റവും പോപുലർ ആയ custom റോമും ഇതാണ്.oneplus devices ൽ വന്നു തുടങ്ങിയതോടെ ഇ റോമിന്റെ പ്രസക്തിയും വർധിച്ചു.നിങ്ങളുടെ ഫോണിന്റെ മോഡൽ അനുസരിച്ചു ഈ റോം ഡൌൺലോഡ് ചെയ്യാവുന്നതാണ്.fast interface ഉം ധാരാളം feature ഉം ഉള്ളതിനാൽ ബാക്കി ഉള്ള റോം കളിൽ നിന്നും ഇതിനെ ഏറ്റവും മികച്ചതാകുന്നു.



Features

●Privacy Guard.
●Global Blacklist.
●Quick Setting Ribbon.
●Theme: With the inbuilt theme engine.
●Superuser

2)MIUI 



Xiaomi ഫോണുകൾ നമ്മൾക്കെല്ലാം പരിചിതമാണ്.അതുപോലെതന്നെ Xiaomi miui റോം ഉം.ഇപ്പോൾ നിങ്ങൾക് ഈ റോം ഏത് ആൻഡ്രോയിഡ് ഫോണിലും  ഒഫീഷ്യൽ ആയി ലഭിക്കുന്നതാണ്..വളരെ അധികം customization ചെയ്യാൻ പറ്റുന്ന റോം ആണിത്.

Features

●Miui ഉപയോഗിച്ചു calls identify ചെയ്യാനും specific ആയ ഓപ്ഷൻസ് ഉപയോഗിച്ചു ബ്ലോക്ക് ചെയ്യാനും സാധിക്കും.
●second space.
 ഇതൊരു നല്ല feature ആണ്.second space ഉപയോഗിച്ചു പുതിയൊരു ഹോം space create ചെയ്യുവാനും പുതിയ ഒരു ഇന്റർഫേസ് പോലെ പ്രവർത്തിക്കാനും സാധിക്കുന്നു..ഒരു സിംഗിൾ ക്ലിക്കിൽ spaces switch ചെയ്യുന്നതിനും സാധിക്കും.
●dual app.
App കൾ clone ചെയ്യാൻ കഴിയുന്ന feature ആണിത്.അങ്ങിനെ ഒരു ആപ്പ് രണ്ടെണ്ണം ആയി ഉപയോഗിക്കാൻ കഴിയുന്നു.
●quick ball
App കൾ എളുപ്പത്തിൽ acces ചെയ്യുന്നതിന് വേണ്ടി ഉള്ള ഒരു ബോൾ ആണിത്.ചെറിയൊരു ബോൾ ന്റെ രൂപത്തിൽ ഇതു ഹോം സ്ക്രീനിൽ ഉണ്ടാകും.ഇതിൽ ക്ലിക്ക് ചെയ്താൽ മുൻപ് സെറ്റ് ചെയ്ത അപ്പുകളുടെ ലിസ്റ്റ് വരുകയും അതിൽ ആപ്പ് സെലക്ട് ചെയ്ത എളുപ്പത്തിൽ ഓപ്പൺ ആകുന്നതിനു സാധിക്കുന്നു.

3)Resurrection Remix



Resurrection Remix ഒരു ഓപ്പൺ സോഴ്സ് റോം ആണ്.ഈ റോം ന്റെ എല്ലാ പാർട്ടും പബ്ലിക് ആയി പുറത്തുവിട്ടിട്ടുണ്ട്.അതു കൊണ്ടുതന്നെ നിങ്ങൾക്ക് ഈ റോം നു contribution നൽകാൻ സാധിക്കും.ഈ റോം വളരെയധികം device കൾ സപ്പോർട്ട് ചെയ്യും.മാത്രമല്ല എപ്പോഴും correct ആയി  update ലഭിക്കുന്നതാണ്.വളരെ നല്ല സപ്പോർട്ട് ആണ് ഇതിന്റെ developers നമുക്ക് തരുന്നത്.

Features

●വളരെയധികം customization ഇതിൽ സാധ്യമാകും.
●battery യുടെ ഉപയോഗം കുറവായതിനാൽ ബാറ്ററി efficient ആണ്.
●ota വഴി correct update ലഭിക്കുന്നു.

4)PAC ROM


ഇതൊരു വ്യത്യസ്തമായ റോം ആണ്.normal ആൻഡ്രോയിഡ് റോം ന്റെ design ൽ നിന്നും തികച്ചും വ്യത്യസ്തമായ design ആണ് ഇതിനുള്ളത്.

Features

●സ്ഥിരമായ update കൾ nightly build ലൂടെ ലഭിക്കുന്നു.
●ഇതിന്റെ developers നെ നിങ്ങൾക്ക് അവരുടെ  Gerrit review ലൂടെ ലൈവായി follow ചെയ്യാം.അങ്ങനെ അവരുടെ പുതിയ വർക് എന്താണെന്ന് അറിയുന്നതിനു സാധിക്കും.
●ഈ റോം നു unique ആയ ഇന്റർഫേസ് ഉണ്ട്

No comments:
Write comments