Raspberry Pi ചിപ്പുകൾ നമുക്ക് എല്ലാവർക്കും അറിയാം ടെക്നോളജിയുടെ ഒരു വലിയ കണ്ടുപിടുത്തം ആണെന്ന് എന്നാൽ അതിന്നെല്ലാം തടയിട്ടുകൊണ്ടാണ് up board പുറത്തിറക്കുന്ന up core പുറത്തു വരുന്നത്.ലോകത്തെ ഏറ്റവും ചെറിയ ബോർഡ് ഇതാണെന്നു കമ്പനി അവകാശപ്പെടുന്നു.windows 10,ubandu തുടങ്ങിയ os എല്ലാം ഇതിൽ പ്രവർത്തിപ്പിക്കാൻ.
smallest quad-core x86 single board എന്നു വിശേഷിപിക്കുന്ന ഈ ബോർഡ് നു just 56.5mm x 66mm ആണ് size. normal ആൻഡ്രോയിഡ് ഫോൺ ന്റെ പകുതിയെ ഇതുള്ളു.അതുപോലെ തന്നെ ഒരു thumb size raspberry pi നേക്കാൾ ചെറുതുമാണിത്.
ഈ ബോർഡിന് Windows IoT Core, Android Marshmallow, and Linux options, including Ubuntu, ubilinux, and Yocto തുടങ്ങിയ os പ്രവർത്തിപ്പിക്കാൻ കഴിയും.Cherry Trail എന്നറിയപ്പെടുന്ന Intel Atom x5-Z8350 QuadCore processor ലായിരിക്കും up core work ചെയ്യാൻ പോകുന്നത്.
1GB, 2GB, and 4GB RAM തുടങ്ങിയ രീതിയിലായിരിക്കും ഇതിറങ്ങാൻ പോകുന്നത്.The 1GB with 16GB eMMC storage unit നു $89 ആയിരിക്കും വില.അതുപോലെ
2GB RAM and 32GB storage നു $95 ഉം 4GB RAM with 64GB storage നു $145 ഉം ആയിരിക്കും വില.
ഇതിൽ Wi-Fi and Bluetooth support built-in ആയി ഉണ്ട്.അതുപോലെ USB port, HDMI port, and 5V DC jack എന്നിവയും ഇതിൽ ഉണ്ട്. three stackable expansions നു പറ്റുന്ന 100-pin I/O connector ഇതിൽ ഉണ്ട്.
No comments:
Write comments