5 cool gadgets under 1000 rs

#1) ZX100 Mini Portable Wired Speaker with Rechargeable Battery and Enhanced Bass Resonator
ഇത് ഒരു pocket size സ്‌പീക്കർ ആണ്.വളരെ നല്ല സൗണ്ട് ക്വാളിറ്റി ഇതിനുണ്ട്.എല്ലാ ദിശകളിലേക്കും ഒരു പോലെ ശബ്ദം എത്തിക്കുവാൻ ഇതിനു സാധിക്കും.wired സ്‌പീക്കർ ആണ് ഇത്.വളരെ ഭംഗിയുള്ള നിർമാണം ആണ് ഇതിന്റേത്.ഇതിന്റെ മുകളിലെ ഭാഗം extend ചെയ്യുവാൻ സാധിക്കും.അതു വഴി കൂടുതൽ ശബ്ദം പുറപ്പെടുവിക്കാനും കഴിയും..799 rs ആണ് ഇതിന്റെ വില.
Click to Buy from amazon with discound



#2) SanDisk Ultra Dual USB 3.0 32GB


നമ്മൾക് വളരെയധികം ആവശ്യം ഉള്ളൊരു gadget ആണ് ഇത്.ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഒരു വശത്ത് usb 3.0 യും മറുവശത്ത് micro usb connector ആണെന്നും ഉള്ളതാണ്.അതുകൊണ്ടുതന്നെ pc യിലും otg support ചെയ്യുന്ന മൊബൈലിലും ഇത് ഒരുപോലെ ..899 rs ആണ് ഇതിന്റെ വില.
Click to Buy from amazon with discound

#3)Rechargeable Robot Portable Mini Cooler Hand Fan

















പലപ്പോഴും നമുക്ക് തോന്നിയിട്ടില്ലേ കയ്യിൽ കൊണ്ടുനടക്കാവുന്ന ഒരു ഫാൻ ഉണ്ടായിരുന്നെങ്കിൽ എന്ന്.. ഇതാ ഇപ്പോൾ അത് സാധ്യമാണ്..റോബോട്ട് ന്റെ രൂപത്തിൽ നല്ല stylish നിർമാണം ആണ് ഇതിന്റേത്.റോബോട്ട് ന്റെ ഹെഡ് മാറ്റിയാൽ ഫാൻ കാണാം.ബാറ്ററിയിൽ ആണ് ഇത് പ്രവർത്തിക്കുന്നത്.ചാർജ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.579 rs ആണ് ഇതിന്റെ വില
Click to buy from amazon with discound

#4)ELE-G9 Thor Bluetrack Gaming Mouse With Marco Function


1000 rs നു താഴെ കിട്ടാവുന്നതിൽ ഒരു നല്ല gadget ആണ് ഇത്.വളരെ നല്ല build ക്വാളിറ്റി ആണ് ഇതിനുള്ളത്.ഇതിനു 7 മൗസ് കണ്ട്രോൾ ബട്ടൻസ് ഉണ്ട്.വളരെ comfortable ആയി ഉപയോഗിക്കാൻ നമുക്കു സാധിക്കും.വളരെ നല്ല ഡിസൈൻ ആണ് ഇതിനുള്ളത് കൂടാതെ led ലൈറ്റും ഇതിൽ നല്കിയിരിക്കുന്നു. gamers നു ഇത് വളരെ ഇഷ്ടപ്പെടും..999 rs ആണ് ഇതിന്റെ വില
Click to buy from amazon with discound

#5)GS410 Headphones with Mic and for PS4, Xbox One, Laptop, PC, iPhone and Android Phones (Black/Blue)


Gamers നു പറ്റിയ ഒരു headset ആണ് ഇത്.ബിൽഡ് ക്വാളിറ്റിയും സ്റ്റൈലിഷ് നിർമാണവും ഇതിനുണ്ട്.15hz to 20khz ആണ് ഇതിന്റെ frequency range.ഇത് എല്ലാ devices ലും ഉപയോഗിക്കാൻ കഴിയും.Soft cushion  ആയതുകൊണ്ട് വളരെ comfortable ആയിരിക്കും.799 rs ആണ് ഇതിന്റെ വില
Click to buy from amazon with discound

No comments:
Write comments