Intel i9 review:bad news for amd?


Intel പുതിയ ഒരു വഴിതിരിവിലേക്ക് കടന്നുവരുകയാണ് അവരുടെ പുതിയ പ്രോസിസ്സേറിലൂടെ..Amd ക്കു ഇതൊരു ശക്തമായ തിരിച്ചടിയാണ്.Amd യുടെryzen 5 ഉം ryzen 7 ഉം ഒരു ശക്തമായ എതിരാളി ആയതോടെയാണ് intel അവരുടെ പുതിയ i9 processor നു രൂപം നൽകിയത്.തങ്ങളോട് കളിച്ചാൽ ഇങ്ങനെ ആയിരിക്കും അവസ്ഥ എന്ന രീതിയിൽ ആണ് i9 ന്റെ വരവ്.

Amd അവരുടെ ശക്തമായ 16 core,32 Threadripper chip announce  ചെയ്തതിനു ആഴ്ചകൾ ആയിട്ടുള്ളു അപ്പോഴാണ് intel അതിനു വെല്ലുവിളിയായി അവരുടെ 18 core,36 Thread ഉള്ള i9 നെ പറ്റി പുറത്തുവിടുന്നത്.ഇതുവരെ സൃഷ്ടിക്കപ്പെട്ടത്തിൽ വച്ചു ഏറ്റവും ശക്തമായ processor ആണ് ഇപ്പോൾ i9.



I9 പുതിയൊരു cpu എന്നതിനുപുറമേ പരിചയപ്പെടുത്താൻ പോകുന്നത് പുതിയ ഒരു platform ആയിരിക്കും.അതായത് പുതിയ socket(LGA2066),പുതിയ chipset(X299) ആയിരിക്കും ഇത് കൊണ്ടുവരാൻ പോകുന്നത്.ഇവ പഴയ cpu ആയി incompatible ആയിരിക്കും.

ഈ പുതിയ platform നു പഴയ platform നു ഇല്ലാത്ത വളരെ നല്ല സവിശേഷത ഉണ്ട്.അതായത് ഇന്നുവരെ നമ്മൾക് ഏറ്റവും പുതിയ Kaby Lake core ഉപയോഗിക്കണമെങ്കിൽ LGA1151 socket ഉപയോഗിക്കുന്ന motherboard വാങ്ങണം അതുപോലെതന്നെ Core i7-6800K പോലുള്ള 6 core Skylake CPU ഉപയോഗിക്കണമെങ്കിൽ LGA2011 V3 base ചെയ്തിട്ടുള്ള motherboard വാങ്ങണമായിരുന്നു. പക്ഷെ ഇപ്പോൾ i9 ഇതിനെയെല്ലാം ഒന്നിപ്പിച്ചുകൊണ്ടുള്ള  ഒരു platform ആണ് നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്.

i9 ന്റെ  X299 and LGA2066 ഉപയോഗിച്ചുകൊണ്ട് നിങ്ങൾക് 4-core Core i5 Kaby Lake CPU to an 18-core Core i9 Extreme Edition വരെ ഉള്ള എല്ലാ cpu ന്റെയും power ഒരുമിച്ചു ലഭിക്കുന്നതാണ്.അതുകൊണ്ടു തന്നെ X299 motherboard കൾക് വില വളരെ അധികം ആവാനാണ് സാധ്യത.

പുതിയ ന്യൂസ് അനുസരിച്ചു Core i9-7980XE: 18 cores/36 threads നു  $1,999 ആയിരിക്കും വില.

No comments:
Write comments