ഈ Visual technologyയുടെ എറ്റവും വലിയ കണ്ടുപിടുത്തഗളില്‍ ഒന്നാണ് Virtual Reality
ഒരു headset ഉം Motion Tracking ഉം use ചെയ്ത് യഥാർത്ഥത്തിൽ നിങ്ങള്‍ Virtual Worldഇല്‍ ഉള്ളത് പോലെ
തോന്നിപികും.ഇപ്പോള്‍ VR products തരംഗമായി മാറിക്കൊണ്ടിരിക്കുന്നു.
Oculus Company കുറച്ചു നാള്‍ മുന്‍പ് Consumer-ready Rift ഇറക്കിയിരുന്നു വളരെ അധികം
പ്രതേകത നിറഞ്ഞതാണ് Oculus Rift. അത് പോലെ തന്നെ HTC യും Valve ഉം Steam Platformല്‍ use ചെയാന്‍ സാധിക്കുന്ന VR develop ചെയ്തു. SONY വളരെ മികച്ച PlayStation VR വിപണിയില്‍ കൊണ്ട് വന്നു. അത്
പോലെ തന്നെ GOOGLE Cardboard Coccoonല്‍ നിന്ന് Daydream view എന്ന ന്യൂ VR ലേക്ക് മാറ്റി.ധാരാളം VR Headsetകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്, വിത്യസ്ത Modelല്‍ വിത്യസ്ത വിലയില്‍. ഇതില്‍ നിന്നും തന്നെ നമ്മുക്ക് മനുസ്സിലാക൦
VR Has a Great Future !
Sony PlayStation VR
Platform:
PlayStation
Price:
₹42000
Sony PlayStation
VR വളരെ മികച്ച രീതിയില്‍ ഉള്ള VR Experience
നല്കാന്‍ PlayStation
VR ന് സാധികുന്നു.
Amazing Motion control ആണ് ഇത് offer ചെയുന്നത്. ചില
Games ല്‍ മാത്രമേ ഫുള്‍ Effectല്‍ കളിക്കാന്‍ സാധിക്കുകയുളൂ (Resident Evil 7 Biohazard) പക്ഷെ theater mod ല്‍ എല്ലാം Work ചെയും ഇതില്‍ Full Function കിട്ടണം
എങ്കില്‍ Additional ആയി invest ചെയേ ണ്ടിവരും(camera, motion controls etc.).
എന്നാലും ഇത് Oculus Rift വാങ്ങുനത്തിലും ലാഭം ആണ്.
HTC Vive/SteamVR
Oculus Rift
Platform:
Oculus, Steam, Xbox
Price:
₹65000
HTC VIVE നെ അപേഷിച്ചു approximately ~ 200$(15000₹) കുറവാണു Oculus Rift ന്. Oculusന്റെ ഒരു പ്രേതേകത എന്തെനാല്‍ More Compatibility
with other Soft wares ആണ്. Oculus, Xbox,
Steam എന്നീ Platformല്‍ Work ചെയാന്‍ ഇതിനു സാധിക്കും. ഇതിലെ പോരായിമ പറയുകയാണെങ്കില്‍ ഇതില്‍
Motion Control Provide ചെയ്തിട്ടില്ല,അത്
വലിയൊരു പോരയിമ തന്നെ ആണ്. Performance നെ പറ്റി
പറയുകയാണെങ്കില്‍ വളരെ മികച്ച Immersive VR Experience തരാന്‍ ഇതിനു സാധിക്കും. HTC VIVE പോലെ ഇതും Work ചെയുനതിനും Middle-Range Gaming PC വേണം (GPU- GTX 1060 or R9 290 or greater, CPU-i3
6100 or greater, 4gb Ram) ഇതൊക്കെ Most Immersive
VR Experience ഇതിനു നല്കാന്‍
സഹായികുന്നു.
Google Daydream View
Platform:
Mobile (Android)
Price:
₹6500
Google Daydream View VR Headset മറ്റു Mobile Headset നെകാള്‍ മികച്ച Experience
Provideചെയുന്നു. ഇതിന്റെ
Concept
Google Cardboard തന്നെ ആണ്, അത്
കൊണ്ട് തന്നെ ഇത് അതികം Expensive അല്ല.ഇത് വാങ്ങുനത്തിന്
ഒപ്പം ഒരു Pair Remote Controller ലഭിക്കും (Similar to Oculus Remote). ഇതിനു പറ്റിയ Apps കണ്ടുപിടിച്ചാല്‍ വളരെ അധികം Interesting ആണ് പക്ഷെ Software Collection വളരെ കുറവാണു എന്നത് ഒരു പോരായിമ തന്നെ ആണ് അത്
പോലെ താനെ Backward compatibility ഇല്ല.ഇത് Work ചെയാന്‍ Android Version 7.0 വേണം.
Samsung Gear VR
Platform:
Mobile (Android)
Price:
₹4500
Samsung Gear VR ന് Bluetooth
controller ഉണ്ട് എന്നത്
മാറ്റി നിര്‍ത്തിയാല്‍ ഗൂഗിളിന്റെ Cardboard ആയി വലിയ
വിത്യാസം ഒന്നും തന്നെ ഇല്ല. അത് കൊണ്ട് തന്നെ ഇത് Expensive അല്ല. New Bluetooth
Controller വളരെ സ്മൂത്ത്
ആയി Control ചെയാന്‍
സഹായികുന്നു. നിങ്ങളുടെ computerല്‍ Oculus Account ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് Monitor ചെയാന്‍ സാധിക്കും എന്നതോകെ ഇതിന്റെ Pros ആണ്.
No comments:
Write comments