നമുക്ക് എല്ലാവർക്കും അറിയാം onplus വളരെ വിലക്കുറവിൽ നല്ല build ക്വാളിറ്റിയുള്ള ഫോണുകൾ ഇറക്കുന്നുണ്ടെന്നു..samsung,htc തുടങ്ങിയ വലിയ കമ്പനികൾ വലിയ വിലക്ക് high end ഫീച്ചേഴ്‌സ് കൊടുക്കുമ്പോഴും പകുതി വിലക്ക് അതിനൊത്ത ഫീച്ചേഴ്‌സ് .കൊടുക്കാൻ oneplus നു കഴിഞ്ഞു.oneplus 3T ആയിരുന്നു കമ്പനിയുടെ ലേറ്റസ്റ്റ് ഫ്ലാഗ്ഷിപ് ഫോൺ.ഇപ്പോൾ ഇതാ ആൻഡ്രോയിഡ് ഫോണുകളുടെ ലോകത്തെ തരംഗം സൃഷ്ടിച്ചുകൊണ്ട് oneplus 5 പുറത്തിറങ്ങുന്നു.
പക്ഷെ ഇത്തവണ വില അൽപ്പം കൂടുതൽ ആയിരിക്കും എന്നതാണ് പ്രത്യേകത.
Specifications
Weight: 153g
Dimensions: 154.2 x 74.1 x 7.25mm
OS: Android 7.1.1 Nougat
Screen size: 5.5-inch
Resolution: 1920 x 1080
CPU: Snapdragon 835
RAM: 6GB or 8GB of RAM
Storage: 64/128GB
Battery: 3,300mAh
Rear camera: 16MP + 20MP dual lens
Front camera: 16MP
Price:$479 for 6gb, $539 for 8gb
രണ്ടു തരത്തിൽ ആയിരിക്കും oneplus 5 പുറത്തിറങ്ങുന്നത്.ഒന്ന് 6GB/64GB യിലും മറ്റൊന്ന് 8GB/128GB യിലും.
6GB/64GB ക്കു $479 ആണ് വില..ഇതൊരു base മോഡൽ ആണ്.
8GB/128GB ക്കു $539 ആണ് വില..ഇതൊരു high end മോഡൽ ആണ്.
നിങ്ങൾക് ഏത് മോഡൽ വേണമെങ്കിലും വാങ്ങാം പക്ഷെ oneplus 3T യുടെ 64GB മോഡലിന് $439 ഉം 128GB ക്കു $479 ഉം ആയിരുന്നു വില..അതുകൊണ്ടുതന്നെ വലിയൊരു വിലവ്യത്യാസം ഇവിടെ ഉണ്ട്..
പ്രധാനപ്പെട്ട features
●premium Design
●dual-lense camera.. iphone 7 ൽ ഉള്ളതുപോലെ lossless zooming നു ഇതിൽ സാധിക്കും.
Design
വളരെ slim ആയ ഡിസൈൻ ആണ് oneplus 5 ന്റേത്. dark gray or deep black എന്നീ കളറുകളിൽ ആയിരിക്കും ഇത് പുറത്തിറങ്ങുന്നത്..3.5 m.m jack ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കയ്യിൽ വളരെ comfortable ആയി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഇതിന്റെ ഡിസൈൻ.153 kg ആണ് ഇതിന്റെ ഭാരം.അതുകൊണ്ടുതന്നെ എളുപ്പം കൊണ്ടുനടക്കുവാനും കഴിയും.premium-grade materials ആണ് ഇത് നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്.വളരെ thinnest ഫോൺ ആണിത്(7.25m.m).
Camera
Oneplus 5 ന്റെ key feature എന്നുപറയുന്നത് camera തന്നെയാണ്..iphone 7s ൽ ഉപയോഗിച്ചിരിക്കുന്നത് പോലെ dual lense ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.ഏതൊരു സമയത്തും മനോഹരമായ ഫോട്ടോസ് എടുക്കുവാൻ ഇതിലൂടെ സാധിക്കും..zooming ചെയ്താലും ക്ലാരിറ്റിയിൽ കുറവ് വരാതെ ഫോട്ടോസ് എടുക്കുവാനും നമുക്ക് കഴിയും.
Display
5.5 inch Full HD A
MOLED screen ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്..ഒരു കുറവ് എന്തെന്നാൽ oneplus 3T യിൽ ഉപയോഗിച്ചിരിക്കുന്ന അതേ display resolution ആണ് onplus 5 ലും ഉപയോഗിച്ചിരിക്കുന്നത്..എങ്കിലും ഇതും വളരെ നല്ല display ആണ്.Corning’s Gorilla Glass 5 ഉപയോഗിച്ചിരിക്കുന്ന കാരണം display scratch resistant ആണ്.
No comments:
Write comments