Best hacking apps for android

1)ZAnti Penetration testing 

ഇ ആപ്പ് മൊബൈൽ penetration ടെസ്റ്റിംഗ് നു വേണ്ടി ഉപയോഗിക്കാം.നമ്മുടെ നെറ്റ്‌വർക്ക് ടെസ്റ്റ് ചെയ്യുവാൻ നമ്മുക് കഴിയും.ഹാക്കിങ് നു വേണ്ടി ഉപയോഗിക്കാവുന്ന ആപ്പ്  കൂടിയാണ് ഇത്.ഒരു wifi യിൽ കണക്ട് ചെയ്തിരിക്കുന്ന device കളെ ഹാക്ക് ചെയ്യാൻ ഇതുകൊണ്ട് കഴിയും.root ചെയ്ത ഫോണുകളിൽ മാത്രമേ ഇത് വർക്ക് ചെയ്യൂ .താഴെ പറയുന്ന ലിങ്കിൽ കയറി നിങ്ങൾക് ഇത് ഡൌൺലോഡ് ചെയ്യാം.
Download ZAnti from official site.


2 )WPS connect 

  wps connect ഒരു wifi ഹാക്കിങ് ആപ്പ്  ആണ് .ഇത് ഉപയോഗിച്ച് നമുക്ക്  wifi  നെറ്വർക്കുകളെ ഹാക്ക് ചെയ്യുവാനും.പാസ്സ്‌വേർഡ് ഉള്ള wifi നെറ്വർകിൽ ഓട്ടോമാറ്റിക്കലി കണക്ട് ചെയ്യുവാനും സാധിക്കും .കുറെയധികം  ടൂൾസ് ഉണ്ട് .ഇ ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ താഴെ പറയുന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യുക .
Download wps connect

3)Droidsheep


Droidsheep വൈറൽസ്  നെറ്വർക്കിലെ സെക്യൂരിറ്റി analysis നു വേണ്ടി ഉപയോഗിക്കാം .അതുപയോഗിച്ചു fb,twiiter ,linkedin തുടങ്ങിയ അക്കൗണ്ടുകൾ capture ചെയ്യാൻ കഴിയും .റൂട്ട് ചെയ്‌താൽ മാത്രമേ ഇത് വർക്ക് ചെയ്യുള്ളു .ഇത് ഡൌൺലോഡ് ചെയ്യുവാൻ ക്ലിക്ക് ചെയ്യുക .
Click to downlod droidsheep

4)Wifi Wps Wpa Tester 



ഏറ്റവും നല്ല wifi cracking ആപ്പ് ആണ് ഇത് .ഇത് ഉപയോഗിച്ച് vulnerabilities ഉള്ള  routers സിമ്പിൾ ആയി ഹാക്ക് ചെയ്യാൻ കഴിയും. അങ്ങനെ wifi പാസ്സ്‌വേർഡ്  crack ചെയ്യുവാൻ കഴിയും.
Download Wifi Wps Wpa Tester

5)Faceniff


session hijacking  നു വേണ്ടി ഉപയോഗിക്കുന്ന ആപ്പ് ആണ് ഇത് .അതുപയോഗിച്ചു fb ,twitter ,linkedin തുടങ്ങിയവ ഹാക്ക് ചെയ്യാൻ കഴിയും .download faceniff

2 comments:
Write comments