#5: ABZÛ
Platform:
Steam
Release
Date: August 2nd 2016
Genres:
Adventure
ഞാന്‍ കളിച്ചതില്‍ വച്ചു most
relaxing, Stress-free Underwater Experience നല്കുനതാണ് ഈ ഗെയിം.
ഈ ഗെയിംന്റെ പ്രത്യേകത എന്തെനാല്‍ Adventure നെക്കാള്‍ പ്രാധാന്യം
Freedom of moment ഇനു ആണ്. ഈ ഗെയിം
ഇനെ പറ്റി പറയുകയാണെങ്കില്‍ ആദ്യം പറയേണ്ടത്
ഇതിന്റെ Art direction പറ്റി
ആണ്, it was amazing!!
പിന്നെ മികച്ച fluid controls ആണ് ഇതില്‍ add ചെയ്തിരികുനത്. ആഴമേറിയ കടലിന്റെ നിഗൂഢതകളും കണ്ടുപിടുത്തങ്ങളും നിറഞ്ഞ മൂന്നു മണിക്കൂർ.. ഗെയിം കഴിഞ്ഞാലും മനസ്സില്‍ നില്കുന്നു .ഈ ഗെയിം ന്റെ മെയിന്‍ attraction എന്തെനാല്‍ ഇതിന്റെ beautiful soundtrack ആണ്, അത് നമ്മളെ അതിന്റെ ഉള്ളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹികുന്നു.അത്പോലെ തന്നെ ഗെയിം Details & phys X വളരെ മികച്ചതാണ്.ഈ ഗെയിം ഇന്റെ പോരായിമ എന്തെനാല്‍ മറ്റു ഗെയിംസ് അപേഷിച്ച് വളരെ ചെറുതാണ് ഈ ഗെയിം(2-3 hour).ഈ ഒരു പോരായിമ മാറ്റി നിര്‍ത്തിയാല്‍ 2016 ലെ വളരെ മികച്ച ഒരു ഗെയിം ആണ് ABZU.
Rating: 8.0
Download for free: Click here
#4: Superhot
Platform:
Steam
Release
Date: February 25th 2016
Genres: First-person shooter
നിങ്ങൾ ചലികുമ്പോള്‍
മാത്രം സമയം നീങ്ങുന്ന First person Shooting ഗെയിം ആണ് SUPERHOT.
Health generation, Ammo counts, ഒന്നും ഇതില്‍ ഇല്ല. ശത്രുകളുടെ കൈയില്‍ നിനും വീഴുന്ന weapons ആണ് കൂടുതലും
use ചെയുന്നത്. First-person shooter എന്നതില്‍ ഉപരി ഇതൊരു puzzle ഗെയിം ആണ്. ഇത്
കളിച്ചു തുടങ്ങിയാല്‍ ടൈംAddictive ഗെയിം ആണ്, ഇത് കളിച്ചാല്‍ Unique Puzzle solving Skill learn ചെയാം എന്നത് ഇതിന്റെ നല്ല വശം ആണ്.
പോരായിമ പറയുകയുകയാണെങ്കില്‍
പ്രത്യേകിച്ചു കഥ ഒന്നും ഇതിനില്ല,Limited variety.
ഇത് 2ഉം മാറ്റി
നിര്‍ത്തിയാല്‍ SUPERHOT വളരെ നല്ല ഒരു ഗെയിം ആണ്
Genres: Grand strategy
STELLARIS ഒരു Grand
strategy ഗെയിം ആണ്.
Exploration and Discover Galaxies ആണു
മെയിന്‍ തീം. ഇത് ഒരു ടൈം Addictive
ഗെയിം ആണ്.കൂടുതല്‍ resources കണ്ടു പിടിക്കുക കൂടുതല്‍ Explore ചെയുക. ഈ ഗെയിം ഒരു Multiplayer Game കൂടി ആണ് ഓണ്‍ലൈന്‍ വഴി നിങ്ങളുടെ ഫ്രണ്ട്സും ആയി ഇത്
കളികാം.പോരായിമ എന്തെനാല്‍ ഈ ഗെയിം എല്ലാവര്ക്കും ഇഷ്ട്ട പെടണം എന്നില്ല കാരണം ഇത്
കളിച്ചു മനുസിലാകാന്‍ കുറച്ചു കൂടുതല്‍
സമയം ആവിശ്യം ആണ്.അത് പോലെ തന്നെ mid game slag വരുന്നുണ്ട്. പോരായിമ മാറ്റി നിര്‍ത്തിയാല്‍
2016 ലെ മികച്ച
ഒരു ഗെയിം ആണ് STELLARIS.
#2: Planet Coaster
Platform:
Steam
Release
Date: November 17th
2016
Genres: Construction and
management simulation
Planet Coaster ഒരു Construction and management simulator ആണ് അതില്‍ നമ്മുക്ക് കുറച്ചു resources തനിട്ടുണ്ടാകും അത് use ചെയ്ത് ഒരു Amusement Park Build ചെയാം. കുറെ varieties of rides ഉണ്ടാക്കാം.നമ്മുടെ മനസിലെ Dream places ഈ ഗെയിം use ചെയ്ത് ഉണ്ടാക്കാന്‍
സാധിക്കും.കുറെ അധികം hours ഇതില്‍ ചിലവഴിക്കാന്‍ കഴിയും without boring.It’s Really
Entertaining!! അത് പോലെ തന്നെ ഉണ്ടാകിയ Place, friendsഉം ആയി ഷെയര്‍ ചെയാനും ഇതിലൂടെ സാധിക്കും .ഇതിലെ പോരായിമ എന്നു പറഞ്ഞാല്‍ Resources കിട്ടാന്‍ ബുദ്ധിമുട്ട് ആണ്. അത് മാറ്റി നിര്‍ത്തിയാല്‍ വളരെ മികച്ച ഒരു ഗെയിം ആണ് PLANET COASTER
#1: Ori and The Blind Forest
Platform:
Steam
Release
Date: April 27th 2016
Genres: Platform game
Ori and The Blind Forest ഒരു platform base ഗെയിം ആണ്. ഈ ഗെയിം ഇനെ പറ്റി പറയുകയാണെങ്കില്‍
എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ Stunning Visual effects,പെട്ടന് തന്നെ മനസ്സില്‍ പതിയുന്നു. ഇതിലെ soundtrackഗെയിം കഴിഞ്ഞാലും മനസ്സില്‍ തന്നെ നില്കും. ഇതിലെ
Story-line വളരെ മികച്ചതാണ് .ഇതിലെ controls വളരെ സിമ്പിള്‍
ആണ് ഗെയിം ഇല്‍ ചെറിയ
puzzles ,Exploration എന്നത് ഈ ഗെയിം
ഇനെ 2016 ലെ മികച്ച ഒരു
ഗെയിം ആക്കി മാറ്റുന്നു
Rating: 9.0
Download for free: Click here
No comments:
Write comments