1)ആദ്യം kali lnux അവരുടെ സൈറ്റ് ൽ നിന്നും ഡൗൺലോഡ് ചെയ്യുക.
https://www.kali.org/downloads
2) ഡൗൺലോഡ് ചെയ്ത iso usb യിൽ കോപ്പി ചെയ്യാൻ win32Disc manager ഡൗണ്ലോഡ് ചെയ്യുക.
https://sourceforge.net/projects/win32diskimager
സോഫ്റ്റ്‌വെയർ തുറന്നു..അതിൽ ഡൗൺലോഡ് ചെയ്ത iso image ഫയൽ എടുക്കുക.ശേഷം അതിൽ drive എന്നതിൽ usb drive സെലക്ട് ചെയ്ക.ശേഷം write കൊടുക്കുക.
3) ഇത് കഴിഞ്ഞതിനു ശേഷം സിസ്റ്റം reboot ചെയുക.അപ്പോൾ kali instalation menu കാണിക്കും.ഇല്ലെങ്കിൽ സിസ്റ്റം റീബൂട്ട് ആവുന്ന സമയത്ത് f12 ബട്ടൺ ക്ലിക്ക് ചെയ്ത പിടിച്ചു bios സെറ്റിംഗ്സ് എടുക്കുക.അതിൽ ബൂട്ട് order ൽ usb ഒന്നാമതായി കൊടുക്കുക..ശേഷം reboot ചെയ്യുക..
4)
ഇതിൽ graphic installation edukkuka.
6)
7)ഇതിൽ keymap സെലക്ട് ചെയ്യുക..ഇംഗ്ലീഷ് കൊടുക്കാം.എന്നിട്ട് enter കൊടുത്താൽ ഇഷ്ടലാഷൻ തുടങ്ങും.
അതുപോലെ തന്നെ network auto configuration error വന്നാൽ അത് continue അടിച്ചു skip ചെയ്യുക.
10)ഇപ്പോൾ കാണുന്ന ബോക്സിൽ domain name default ആയി തന്നെ കൊടുത്ത്. എന്റർ ക്ലിക്ക് ചെയുക
11)
12)

13)ശേഷം നമ്മുടെ time zone സെലക്ട് ചെയ്യുക..enter ക്ലിക്ക് ചെയ്യുക.

14)ഇനി hard disc partion ചെയ്യണം..ഇത് പ്രധാനപ്പെട്ട കാര്യം ആണ്.നിങ്ങളുടെ സിസ്റ്റത്തിൽ വേറെ os ഒന്നും ഇല്ലെങ്കിൽ ഇനി പറയുന്ന വഴിയിൽ പോവുക അതല്ല മറ്റൊരു os (windows) ഉണ്ടെങ്കിൽ dual ബൂട്ട് with windows ചെയ്യാൻ ഇ link തുറക്കുക.kali dual boot with windows
ഇപ്പോൾ കാണുന്ന ബോക്സിൽ guided-use entire hard disc സെലക്ട് ചെയ്യുക.enter ചെയുക.
15 )പാർട്ടീഷൻ ചെയ്യണ്ട hard disc സെലക്ട് ചെയ്യുക .
16)
ഇതിൽ എങ്ങനെ partition ചെയ്യണമെന്ന് കാണിക്കുന്നു.നിങ്ങൾ default ആയി all files in one partition select cheyyuka.
17)
ഇപ്പോൾ കാണുന്ന ബോക്സിൽ നമ്മൾ സെലക്ട് ചെയ്ത hardisc അതിന്റെ partition information കാണിക്കുംഅതിൽ finish partitioning and write changes to disc സെലക്ട് ചെയ്ത enter ചെയ്യുക.
18)തുറന്നു വരുന്ന ബോക്സിൽ ഒന്നുകൂടി confirm ചെയ്യുക.yes കൊടുക്കുക.എന്റർ ചെയ്യുക.
19)ഇനി kali ഇൻസ്റ്റോൾ ചെയ്‌ത് കഴിയുന്ന വരെ wait ചെയ്യുക.
20)
installation നു ശേഷം. നിങ്ങളോടു use a network mirror എന്നാ ബോക്സ് തുറന്നു വരും അതിൽ yes എന്ന് കൊടുക്കുക.(no കൊടുത്താൽ കാളി യുടെ പാക്കേജ്‌സ് അവരുടെ റെസ്പിറേറ്ററിയിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ പറ്റില്ല ).
21)
ഇതിൽ yes(enter)കൊടുക്കുക.
22)ശേഷം കാണുന്നതിൽ coninue കൊടുക്കുക..ഇപ്പോൾ installation മുഴുവൻ ആയി..continue കൊടുക്കുമ്പോൾ system reboot ആവും.reboot ആവുന്നതിനു മുൻപ് usb ഊരുവാൻ മറക്കരുത്.
23)സിസ്റ്റം reboot ആയതിനു ശേഷം kali linux ഓപ്പൺ ആവും..തുടക്കത്തിൽ തന്നെ നിങ്ങളോടു user name ചോദിക്കും അതിൽ root എന്ന് കൊടുക്കുക.enter ക്ലിക്ക് ചെയ്യുക..ശേഷം നിങ്ങൾ കൊടുത്ത password type ചെയുക എന്റർ ചെയ്യുക..
https://www.kali.org/downloads
2) ഡൗൺലോഡ് ചെയ്ത iso usb യിൽ കോപ്പി ചെയ്യാൻ win32Disc manager ഡൗണ്ലോഡ് ചെയ്യുക.
https://sourceforge.net/projects/win32diskimager
സോഫ്റ്റ്‌വെയർ തുറന്നു..അതിൽ ഡൗൺലോഡ് ചെയ്ത iso image ഫയൽ എടുക്കുക.ശേഷം അതിൽ drive എന്നതിൽ usb drive സെലക്ട് ചെയ്ക.ശേഷം write കൊടുക്കുക.
3) ഇത് കഴിഞ്ഞതിനു ശേഷം സിസ്റ്റം reboot ചെയുക.അപ്പോൾ kali instalation menu കാണിക്കും.ഇല്ലെങ്കിൽ സിസ്റ്റം റീബൂട്ട് ആവുന്ന സമയത്ത് f12 ബട്ടൺ ക്ലിക്ക് ചെയ്ത പിടിച്ചു bios സെറ്റിംഗ്സ് എടുക്കുക.അതിൽ ബൂട്ട് order ൽ usb ഒന്നാമതായി കൊടുക്കുക..ശേഷം reboot ചെയ്യുക..
4)
ഇതിൽ graphic installation edukkuka.
5)
ഇതിൽ നിങ്ങളുടെ language സെലക്ട് ചെയുക..
ശേഷം location സെലക്ട് ചെയ്യുക.
8)
ഇടയിൽ വെച്ച് cd rom mounting error വന്നാൽ
താഴെക്കാണുന്ന പോലെ.
ഇത് പരിഹരിക്കാനായി usb ഊരി വീണ്ടും കണക്ട് ചെയ്യുക എന്നിട്ട് yes കൊടുക്കുക.
അപ്പോൾ ഇത് ശരിയാവും.അതുപോലെ തന്നെ network auto configuration error വന്നാൽ അത് continue അടിച്ചു skip ചെയ്യുക.
9)
തുറന്നു വരുന്ന വിൻഡോയിൽ host നെയിം ആയി ഇഷ്ടം ഉള്ളത് കൊടുക്കാം.default ആയി kal എന്ന് കൊടുത്താലും മതി.enter കൊടുക്കുക
11)
ശേഷം password കൊടുക്കുക.enter ചെയുക
ശേഷം പാസ്സ്‌വേർഡ് വീണ്ടും കൊടുക്കുക എന്റർ ക്ലിക്ക് ചെയുക.

13)ശേഷം നമ്മുടെ time zone സെലക്ട് ചെയ്യുക..enter ക്ലിക്ക് ചെയ്യുക.

14)ഇനി hard disc partion ചെയ്യണം..ഇത് പ്രധാനപ്പെട്ട കാര്യം ആണ്.നിങ്ങളുടെ സിസ്റ്റത്തിൽ വേറെ os ഒന്നും ഇല്ലെങ്കിൽ ഇനി പറയുന്ന വഴിയിൽ പോവുക അതല്ല മറ്റൊരു os (windows) ഉണ്ടെങ്കിൽ dual ബൂട്ട് with windows ചെയ്യാൻ ഇ link തുറക്കുക.kali dual boot with windows
ഇപ്പോൾ കാണുന്ന ബോക്സിൽ guided-use entire hard disc സെലക്ട് ചെയ്യുക.enter ചെയുക.
15 )പാർട്ടീഷൻ ചെയ്യണ്ട hard disc സെലക്ട് ചെയ്യുക .
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNo0lQkIzRDP0fJ2L5HBJsbISqJEhPHZX0sl3lm_Cvyvm4T6UzgWbEb1S3hGfsRb6NqZartwim_tHNuXQ9hwdylrKByoqWCu0UQLrV7bzWRG7y2bxTF9xQj6j1v17K4DWpoktD3iYtFQY/s320/11-selectdisk.png)
16)
ഇതിൽ എങ്ങനെ partition ചെയ്യണമെന്ന് കാണിക്കുന്നു.നിങ്ങൾ default ആയി all files in one partition select cheyyuka.
17)
ഇപ്പോൾ കാണുന്ന ബോക്സിൽ നമ്മൾ സെലക്ട് ചെയ്ത hardisc അതിന്റെ partition information കാണിക്കുംഅതിൽ finish partitioning and write changes to disc സെലക്ട് ചെയ്ത enter ചെയ്യുക.
18)തുറന്നു വരുന്ന ബോക്സിൽ ഒന്നുകൂടി confirm ചെയ്യുക.yes കൊടുക്കുക.എന്റർ ചെയ്യുക.
19)ഇനി kali ഇൻസ്റ്റോൾ ചെയ്‌ത് കഴിയുന്ന വരെ wait ചെയ്യുക.
20)
installation നു ശേഷം. നിങ്ങളോടു use a network mirror എന്നാ ബോക്സ് തുറന്നു വരും അതിൽ yes എന്ന് കൊടുക്കുക.(no കൊടുത്താൽ കാളി യുടെ പാക്കേജ്‌സ് അവരുടെ റെസ്പിറേറ്ററിയിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ പറ്റില്ല ).
21)
ഇതിൽ yes(enter)കൊടുക്കുക.
22)ശേഷം കാണുന്നതിൽ coninue കൊടുക്കുക..ഇപ്പോൾ installation മുഴുവൻ ആയി..continue കൊടുക്കുമ്പോൾ system reboot ആവും.reboot ആവുന്നതിനു മുൻപ് usb ഊരുവാൻ മറക്കരുത്.
23)സിസ്റ്റം reboot ആയതിനു ശേഷം kali linux ഓപ്പൺ ആവും..തുടക്കത്തിൽ തന്നെ നിങ്ങളോടു user name ചോദിക്കും അതിൽ root എന്ന് കൊടുക്കുക.enter ക്ലിക്ക് ചെയ്യുക..ശേഷം നിങ്ങൾ കൊടുത്ത password type ചെയുക എന്റർ ചെയ്യുക..
No comments:
Write comments