1)Hacking: The Art of Exploitation: The Art of Exploitation
Click to buy Hacking: The Art of Exploitation: The Art of Exploitation
തുടക്കക്കാർക് പറ്റിയ പുസ്തകം ആണ് ഇത് .ഇതിൽ പ്രധാനമായും തുടക്കക്കാർ നേരിടുന്ന പ്രശ്നങ്ങളെ ആണ് കൂടുതലായും എടുത്ത് കാണിക്കുന്നത്.ഹാക്കിങ്ങിന്റെ പ്രധാനപ്പെട്ട എല്ലാ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.programming,ഷെൽ code ,exploitation തുടങ്ങി എല്ലാ ഭാഗങ്ങളും ഇതിൽ പ്രതിബാധിച്ചിട്ടുണ്ട് .ഹാക്കിങ്‌നെ പറ്റി അധികം അറിവില്ലാത്തവർക്കും ആദ്യമായി പഠിക്കാൻ തുടങ്ങുന്നവർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന തരത്തിൽ ആണ് ഇത് എഴുതിയിരിക്കുന്നത്.ethical hacking,ഡിജിറ്റൽ സെക്യൂരിറ്റി എല്ലാം മനസ്സിലാക്കാൻ നിങ്ങൾക് ഇത് ഉപകരിക്കും .
2)The Hacker Playbook 2: Practical Guide To Penetration Testing
Click to buy The Hacker Playbook 2: Practical Guide To Penetration Testing
ഇത് വളരെ പ്രധാനപ്പെട്ട ബുക്ക് ആണ്.ഇതിൽ വളരെയതികം ഭാഗങ്ങൾ penetration testing നെയും ഹാക്കിങ് ട്യൂട്ടോറിയൽസ് ഉം പറ്റി വിശദമായി പറയുന്നുണ്ട് .ഓരോ ഘട്ടം ഘട്ടമായി ഇതിൽ penetration ടെസ്റ്റിംഗിനെ practical method വെച്ച് വിശദീകരിക്കുന്നതിനാൽ വളരെ നന്നായി മനസ്സിലാക്കാൻ കഴിയും.ഇതിൽ വളരെയധികം ഉദാഹരണങ്ങൾ കൊടുത്തിട്ടുണ്ട് .അത് മാത്രമല്ല നെറ്റ്‌വർക്ക് അറ്റാക്കിങ് ,privilege escalation and evading antiviruses എന്നി വിഷയങ്ങളെ പറ്റി advanced ആയി ഇതിൽ പറയുന്നുണ്ട്.ഇത് പരിപൂർണമായും എത്തിക്കൽ രീതിയിലാണ് വിശദീകരിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ തുടക്കകാർക് ഇത് വളരെയധികം ഉപകാരപ്പെടും.
3)Metasploit: The Penetration Tester's Guide
Click to buy Metasploit: The Penetration Tester's Guide
ഇ ബുക്ക് penetration testing നെ പറ്റി വിശദമാകുന്നത് open source Metasploit Framework നെ അടിസ്ഥാനപ്പെടുത്തിയാണ് .ഇതിന്റെ പ്രധാന പ്രേത്യേഗത എന്ന് വെച്ചാൽ The Metasploit Framework നെ പറ്റി അധികം അറിയാത്തവർക്കും എളുപ്പത്തിൽ മനസിലാക്കാം എന്നതാണ് .exploiting, and sharing vulnerabilities quick and relatively painless തുടങ്ങിയ ഭാഗങ്ങളും ഇതിൽ വിശദമായി കടന്നു പോകുന്നുണ്ട് .ഞാൻ metasploit പഠിക്കാൻ പഴ്സണലായി റെക്കമെന്റ് ചെയ്യുന്ന ബുക്കുകളിൽ ഒന്നാണ് ഇത് .
4)The Basics of Hacking and Penetration Testing
Click to buy The Basics of Hacking and Penetration Testing
ഇ ബുക്ക് തുടക്കകാർക് വളരെ നല്ലതാണ് .ethical hacking and common pentesting methods എല്ലാം ഇതിൽ നന്നായി വിശദീകരിച്ചിരിക്കുന്നു .മാത്രമല്ല kali linux എങ്ങനെ ഉപയോഗിക്കും എന്നുള്ളത് വളരെ എളുപ്പത്തിൽ ഇതിൽ പറയുന്നുണ്ട് .Nessus, Nmap, Metasploit, SET, w3af, Netcat, MetaGooFil തുടങ്ങിയ tools ഉപയോഗിക്കുന്നതിനെ പറ്റി ഇതിൽ നന്നായി കൊടുത്തിട്ടുണ്ട് .വളരെ ലളിതമായി വിശദീകരിക്കുന്നതിനാൽ നിങ്ങൾക് ഇത് എളുപ്പം മനസിലാക്കാൻ കഴിയും .
No comments:
Write comments