Operating systems used for hacking

നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടില്ലെ എന്ത് os ആയിരിക്കും hackers ഉപയോഗിക്കുക എന്ന്.ശരിക്കും പറഞ്ഞാൽ ഒരു പ്രേത്യേക os hacking നു ഉപയോഗിക്കുന്നില്ല.നിങ്ങൾക്ക് ലിനക്സ്,വിൻഡോസ്,മാക് ഏതിൽ വേണമെങ്കിലും use ചെയ്യാം.പക്ഷെ penetration testing(computer,web,network എന്നിവയെ ടെസ്റ്റ് ചെയ്ത അവയിലെ പ്രശ്നങ്ങളെ കണ്ടെത്തുന്ന രീതി) നു വേണ്ടി കുറച്ചു os നമ്മൾ ഉപയോഗിക്കുന്നുണ്ട്..ഇ os കൾ കൂടുതലായും ആളുകൾ ഹാക്കിങ് നു ഉപയോഗിച്ച് വരുന്നു.അത്തരം os കൾ താഴെ പറയുന്നു.

1) kali linux
ഇത് ഒരു debian based os ആണ്..penetration ടെസ്റ്റിംഗ് നു വേണ്ടിയുള്ള വളരെ അധികം ടൂൾസ് inbuild ആയി ഇതിലുണ്ട്.ഹാക്കിങ് പഠിക്കണമെങ്കിൽ ഇ os ഉപയോഗിക്കുന്നത് നല്ലതായിരിക്കും.Offensive Security ആണ് ഇത് develop ചെയ്തു വരുന്നത്.ഇത് ഒരു open source പ്ലാറ്റ്ഫോം ആണ്..അതുകൊണ്ടു തന്നെ ഇത് ഫ്രീ ആയി നിങ്ങൾക്ക് ഉപയോഗിക്കാം.
www.kali.org ഇതാണ് അവരുടെ official site.. അവിടെ നിങ്ങൾക്ക് os free ആയി download ചെയ്യാവുന്നതാണ്.


2) BACKTRACK
ഇതും ഒരു linux based os ആണ്.kali linux ലെ പോലെ തന്നെ ഇതിലും ധാരാളം ഹാക്കിങ് നു വേണ്ടിയുള്ള ടൂൾസ് ഉണ്ട്.ഇതും open source os ആണ്.
http://www.backtrack-linux.org ഇതാണ് അവരുടെ official site.. ഇവിടെ നിന്നും നിങ്ങൾക്ക് os download ചെയ്യാം.

3) Parrot-sec forensic os
ഇതൊരു debian based os ആണ്.ഇത് kali linux ന്റെയും  frozenbox os ന്റെയും mix ആണ്.അതുകൊണ്ടു തന്നെ ധാരാളം നല്ല ടൂൾസ് ഇതിൽ ഉണ്ട്.
https://www.parrotsec.org ഇതാണ് അവരുടെ official സൈറ്റ്..ഇവിടെ നിന്നും os ഡൗൺലോഡ് ചെയ്യാം.

No comments:
Write comments