The Best VR (Virtual Reality) Headsets of 2017

ഈ  Visual technologyയുടെ എറ്റവും വലിയ കണ്ടുപിടുത്തഗളില്‍ ഒന്നാണ്  Virtual Reality 
ഒരു headset ഉം Motion Tracking ഉം use ചെയ്ത് യഥാർത്ഥത്തിൽ നിങ്ങള്‍ Virtual Worldഇല്‍ ഉള്ളത്‌ പോലെ 
തോന്നിപികും.ഇപ്പോള്‍ VR products തരംഗമായി മാറിക്കൊണ്ടിരിക്കുന്നു.
Oculus Company കുറച്ചു നാള്‍ മുന്‍പ് Consumer-ready Rift ഇറക്കിയിരുന്നു വളരെ അധികം പ്രതേകത നിറഞ്ഞതാണ്‌ Oculus Rift. അത് പോലെ തന്നെ HTC യും Valve ഉം Steam Platformല്‍ use ചെയാന്‍ സാധിക്കുന്ന VR develop ചെയ്തു. SONY വളരെ മികച്ച PlayStation VR വിപണിയില്‍ കൊണ്ട് വന്നു. അത് പോലെ തന്നെ GOOGLE Cardboard Coccoonല്‍ നിന്ന് Daydream view എന്ന ന്യൂ VR ലേക്ക് മാറ്റി.ധാരാളം VR Headsetകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്, വിത്യസ്ത Modelല്‍ വിത്യസ്ത  വിലയില്‍. ഇതില്‍ നിന്നും തന്നെ നമ്മുക്ക് മനുസ്സിലാക൦ VR Has a Great Future !  


Sony PlayStation VR

Platform: PlayStation 
Price: ₹42000 

Sony PlayStation VR വളരെ മികച്ച രീതിയില്‍ ഉള്ള VR Experience നല്കാന്‍ PlayStation VR ന് സാധികുന്നു. Amazing Motion control ആണ് ഇത് offer ചെയുന്നത്. ചില Games ല്‍ മാത്രമേ ഫുള്‍ Effectല്‍ കളിക്കാന്‍ സാധിക്കുകയുളൂ (Resident Evil 7 Biohazard) പക്ഷെ  theater mod ല്‍ എല്ലാം Work  ചെയും ഇതില്‍ Full Function  കിട്ടണം എങ്കില്‍ Additional ആയി invest ചെയേ ണ്ടിവരും(camera, motion controls etc.). എന്നാലും ഇത് Oculus Rift വാങ്ങുനത്തിലും ലാഭം ആണ്. 


HTC Vive/SteamVR

Platform: Steam(PC)
Price: ₹80000


 HTC വിപണിയില്‍ ഇറക്കിയിരികുന്ന അവരുടെ Flagship മോഡല്‍ VR ആണ് VIVE SteamVR, Headset അല്പം Expensive ആണ് പക്ഷെ വളരെ മികച്ച VR Experience തരാന്‍ ഈ Headset ന് ആകും. ഇത് Built-In വരുന്നത് Full functionനോട്  കൂടി ആണ്.അത് കൊണ്ട് തന്നെ PS VR പോലെ  കൂടുതല്‍ Investment ആവിശ്യം ഇല്ല. ഇതിലെ പോരായിമ പറയുകയാണെങ്കില്‍ ഇത് work ചെയുന്നതിന് Middle-Range Gaming PC വേണം(GPU- GTX 1060 or R9 290 or greater, CPU-i3 6100 or greater, 4gb Ram) ഇതൊക്കെ  Most Immersive VR Experience ഇതിനു നല്കാന്‍ സഹായികുന്നു

Oculus Rift

Platform: Oculus, Steam, Xbox           
Price: ₹65000

HTC VIVE നെ അപേഷിച്ചു approximately ~ 200$(15000) കുറവാണു Oculus Rift ന്. Oculusന്റെ ഒരു പ്രേതേകത എന്തെനാല്‍ More Compatibility with other Soft wares ആണ്. Oculus, Xbox, Steam എന്നീ Platformല്‍ Work ചെയാന്‍ ഇതിനു സാധിക്കും. ഇതിലെ പോരായിമ പറയുകയാണെങ്കില്‍ ഇതില്‍  Motion Control Provide  ചെയ്തിട്ടില്ല,അത് വലിയൊരു പോരയിമ തന്നെ ആണ്. Performance നെ പറ്റി പറയുകയാണെങ്കില്‍ വളരെ മികച്ച Immersive VR Experience തരാന്‍ ഇതിനു സാധിക്കും. HTC VIVE പോലെ ഇതും Work ചെയുനതിനും Middle-Range Gaming PC വേണം (GPU- GTX 1060 or R9 290 or greater, CPU-i3 6100 or greater, 4gb Ram) ഇതൊക്കെ Most Immersive VR Experience ഇതിനു നല്കാന്‍ സഹായികുന്നു.   


Google Daydream View

Platform: Mobile (Android)    
Price: ₹6500

Google Daydream View VR Headset മറ്റു Mobile Headset നെകാള്‍ മികച്ച Experience Provideചെയുന്നു. ഇതിന്റെ Concept Google Cardboard തന്നെ ആണ്, അത് കൊണ്ട് തന്നെ ഇത് അതികം Expensive അല്ല.ഇത് വാങ്ങുനത്തിന് ഒപ്പം ഒരു Pair Remote Controller ലഭിക്കും (Similar to Oculus Remote). ഇതിനു പറ്റിയ Apps കണ്ടുപിടിച്ചാല്‍ വളരെ അധികം Interesting ആണ് പക്ഷെ Software Collection വളരെ കുറവാണു എന്നത് ഒരു പോരായിമ തന്നെ ആണ് അത് പോലെ താനെ Backward compatibility ഇല്ല.ഇത് Work ചെയാന്‍ Android Version 7.0 വേണം.

Samsung Gear VR

Platform: Mobile (Android)    
Price: ₹4500

Samsung Gear VR ന് Bluetooth controller ഉണ്ട് എന്നത് മാറ്റി നിര്‍ത്തിയാല്‍ ഗൂഗിളിന്റെ Cardboard ആയി വലിയ വിത്യാസം ഒന്നും തന്നെ ഇല്ല. അത് കൊണ്ട് തന്നെ ഇത് Expensive അല്ല. New Bluetooth Controller വളരെ സ്മൂത്ത്‌ ആയി Control ചെയാന്‍ സഹായികുന്നു. നിങ്ങളുടെ computerല്‍ Oculus Account ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് Monitor ചെയാന്‍ സാധിക്കും എന്നതോകെ ഇതിന്റെ Pros ആണ്.

How BitTorrent works:complete details



നമ്മൾക്കെല്ലാവർക്കും വളരെ പരിചിതമാണ് ടോറന്റിങ് എന്നുള്ളത്.മൂവീസ്,softwares, ebooks അങ്ങിനെ പല കാര്യങ്ങളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യുവാൻ ഒരിക്കലെങ്കിലും ടോറന്റ് ഉപയോഗിക്കാത്തവർ ഉണ്ടാകില്ല.piracy എന്ന വാക്ക് ആയിരിക്കും ടോറന്റ് എന്നു കേൾക്കുമ്പോൾ നമുക്ക് പെട്ടന്ന് ഓർമ വരുന്നത്.decentralized peer-to-peer protocol(p2p) ആണ് bitTorrent ഉപയോഗിക്കുന്നത്.മറ്റു protocol കളേക്കാൾ പല സവിശേഷതൽ ഉള്ള ഈ പ്രോട്ടോകോൾ piracy ക്കു മാത്രമല്ല പല കാര്യങ്ങൾക്കും അനുയോജ്യമായതാണ്.

How bitTorrent works


ആദ്യം തന്നെ web എങ്ങനെ work ചെയ്യുന്നു എന്ന് പറയാം.നിങ്ങൾ ഒരു site ൽ നിന്നും എന്തെങ്കിലും ഡൌൺലോഡ് ചെയ്യുന്നത് ആ site ന്റെ central server ൽ നിന്നാണ്.അതുപോലെ ഏതു കമ്പ്യൂട്ടർ ൽ നിന്നും ഡൌൺലോഡ് ചെയ്യുകയാണെങ്കിലും site ന്റെ central server ൽ നിന്നായിരിക്കും നമ്മൾ ഡൌൺലോഡ് ചെയ്യുന്നത്.ഇതിന്റെ പ്രശനം എന്തെന്നാൽ എല്ലാവരുംകൂടി ഒരു സെർവറിൽ നിന്നും ഡൌൺലോഡ് ചെയ്യുമ്പോൾ സെർവർ slow ആവുകയും ചിലപ്പോൾ shutdown പോലും ആവുകയും ചെയ്യുന്നു.

ഇനി ടോറന്റിന്റെ കാര്യം പറയാം.ആദ്യം bittTorrent swarm എന്താണെന്ന് പറയാം.ഒരേ ടോറന്റ് ഡൌൺലോഡ് ചെയ്യുകയും upload ചെയ്യുകയും ചെയുന്ന ഒന്നിലധികം കമ്പ്യൂട്ടറുകളുടെ ഗ്രൂപ്പിനെ ആണ് bitTorrent swarm എന്നു പറയുന്നത്.
bitTorrent ഉപയോഗിക്കുന്നത് p2p പ്രോട്ടോകോൾ ആണ്.അതായത് ഒരു swarm ൽ ഉള്ള കംപ്യൂട്ടർകൾ പരസ്പരം data കൈമാറുന്നു..ഇവിടെ ഒരു central server ന്റെ ആവശ്യം ഇല്ല.

ഒരു കമ്പ്യൂട്ടർ bitTorrent swarm ൽ join ചെയ്യുന്നത് .torrent എന്ന file bitTorrent client ഉപയോഗിച്ചു ഡൌൺലോഡ് ചെയ്യുമ്പോഴാണ്.ഇങ്ങനെ ചെയ്യുമ്പോൾ client .torrent file ൽ ഉള്ള tracker ആയി connect ചെയ്യുന്നു.tracker എന്നുപറയുന്നത് ഒരു പ്രേത്യേകമായ server ആണ്..അതു connected ആയുള്ള എല്ലാ client നേയും track ചെയ്തുകൊണ്ടിരിക്കും.ഈ tracker അതിന്റെ  ip address swarm ൽ ഉള്ള മറ്റു client കളായി share ചെയ്യുന്നു..ഇതുവഴി അവരെ പരസ്പരം connect ചെയ്തു നിർത്തിന്നതിനു സാധിക്കുന്നു.

Connect ചെയ്തുകഴിഞ്ഞാൽ BitTorrent client ടോറന്റിലെ file കൾ ചെറിയ ഭാഗം ആയി swarm ൽ നിന്നും ഡൌൺലോഡ് ചെയ്തുകൊണ്ടിരിക്കും.ആവശ്യമായ ഡാറ്റ കിട്ടി കഴിഞ്ഞാൽ ഇതു upload ചെയ്യുവാനും തുടങ്ങും.അതായത് ഒരു ടോറന്റ് ഡൌൺലോഡ് ചെയ്യുന്നവർ അതേ സമയത്തു upload ചെയ്യുകയും ചെയ്യുന്നു.ഇതു എല്ലാവരുടെയും ഡൌൺലോഡ് സ്പീഡ് വർധിപ്പിക്കുന്നു.ഇങ്ങനെ ഓരോ ഡൌൺലോഡ് ചെയ്യുന്ന ആളുകളും upload bandwidth share ചെയ്യുന്ന കാരണം ഫാസ്റ്റ് സ്പീഡ് നിലനിർത്തികൊണ്ടുപോവാൻ കഴിയുന്നു.

പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ tracker ഒരു central server ആണ്.പക്ഷെ swarm ൽ ഉള്ള client കളെ track ചെയ്യുക എന്ന ഉദ്ദേശം മാത്രമേ ഇതിനുള്ളു.. അതുകൊണ്ടുതന്നെ ഒരു 10000 client കണക്ട് ആയാലും ഈ server നു സ്പീഡ് ഒന്നും കുറയില്ല.


Leechers and Seeders


BitTorrent swarm ൽ നിന്നും ഡൌൺലോഡ് ചെയ്യുന്നവരെയാണ് സാധാരണയായി Leechers or Peers എന്നു വിളിക്കുന്നത്.file മുഴുവനായി ഡൌൺലോഡ് ചെയ്തിട്ടും swarm ൽ connected ആയി കിടക്കുകയും അവരുടെ file upload ചെയ്തുകൊണ്ടിരിക്കുന്നവരെ seeder എന്നു വിളിക്കാം.ഒരു torrent ഡൌൺലോഡ് ചെയ്യാൻ കഴിവുള്ളതാവണമെങ്കിൽ മുഴുവൻ file ഉം ഉള്ള ഒരു seeder തുടക്കത്തിൽ swarm ൽ connect ചെയ്തിരിക്കണം.അങ്ങിനെ ചെയ്താലേ ബാക്കിയുള്ളവർക് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു.ഒരു seeder പോലും ഇല്ലെങ്കിൽ ടോറന്റ് ഡൌൺലോഡ് ചെയ്യുക അസാധ്യമാണ്.

BitTorrent clients എപ്പോഴും കൂടുതൽ upload bandwidth കൂടുതൽ ഉള്ളവർക്ക് കൂടുതൽ bandwidh ൽ ഡാറ്റ share ചെയ്യും.അതായത് നിങ്ങൾ ടോറന്റ് ഡൌൺലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വളരെ സ്പീഡിൽ upload ചെയ്യുന്നും ഉണ്ടെങ്കിൽ ബാക്കിയുള്ള clients നിങ്ങൾക്കും അവരുടെ high bandwidth ൽ data share ചെയ്യുന്നതായിരിക്കും..ഇനി ഇപ്പോൾ നിങ്ങളുടെ upload സ്പീഡ് വളരെ കുറവാണെങ്കിൽ ബാക്കിയുള്ള clients വളരെ കുറവെന്നല്ല എങ്കിലും മറ്റുള്ളവർക്കു കൊടുക്കുന്നതിലും കുറവ് സ്പീഡിൽ ആയിരിക്കും നിങ്ങൾക്ക് നൽകുന്നത്.


Torrent Trackers and Trackerless Torrents


ഈ അടുത്തായി central server(ഇവിടെ tracker) ന്റെ ആവശ്യം ഇല്ലാതെ client കൾക്ക് പരസ്പരം ബന്ധപ്പെടുവാനുള്ള വഴി കണ്ടെത്തിയിട്ടുണ്ട്.distributed hash table (DHT) technology ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്.ഇതിൽ ഓരോ BitTorrent client ഉം DHT node ആയാണ് work ചെയ്യുന്നത്.അതായത് ഒരു magnet link വച്ചു നിങ്ങൾ torrent ഉപയോഗിക്കുമ്പോൾ DHT node അടുത്തുള്ള മറ്റു DHT node ആയി ബന്ധപെടുന്നു ആ node മറ്റൊരു node ആയി ബന്ധപെടുന്നു.ഇങ്ങനെ നമ്മൾ അന്വേഷിക്കുന്ന ടോറന്റ് ന്റെ വിവരങ്ങൾ കിട്ടുന്നത് വരെ ഇതു തുടരുന്നു.

ഇങ്ങനെ DHT പ്രോട്ടോകോൾ അനുസരിച്ചു ഓരോ client ഉം ഒരു tracker ആയി ആക്റ്റ് ചെയ്യുന്നു.അതനുസരിച്ചു ഇവിടെ ഒരു  central server ന്റെ ആവശ്യം ഇല്ല.ഇങ്ങനെ മുഴുവനായും decentralized peer-to-peer file transfer ഇവിടെ നടക്കുന്നു.

DHT node പഴയ tracker നോടൊപ്പം work ചെയ്യാനും പറ്റും.അതായതു ഒരു client നു ഒന്നെങ്കിൽ tracker ഉപയോഗിക്കാം അല്ലെങ്കിൽ DHT ഉപയോഗിക്കാം.

Best custom ROMs for your Android


Root ചെയ്യുന്നത് ഇപ്പോൾ ഒരു സാധാരണ കാര്യം ആയി മാറിയിരിക്കുന്നു.സിസ്റ്റം അപ്പ്‌സ് കളയുന്നതിനും, ബാറ്ററി improve ചെയ്യുന്നതിനും അതുപോലെ അപ്പ്‌സ് crack ചെയ്യുന്നതിനും എല്ലാം നമ്മൾ പലപ്പോഴും റൂട്ട് ചെയ്യാറുണ്ട്.എങ്കിലും മറ്റു പല feature കൾ കിട്ടുന്നതിനും flexible ആയുള്ള UI കിട്ടുന്നതിനും fresh ആൻഡ്രോയിഡ് റോം ലഭിക്കുന്നതിനും എല്ലാം പുതിയൊരു റോം പരീക്ഷിക്കുന്നത് നല്ലതാണ്.അങ്ങനെ ചില റോം താഴെ പറയുന്നു.


1)CyanogenMod



ഈ റോം ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു.എങ്കിലും ഒരു കാലത്തു ഏറ്റവും നല്ല custom റോം ആയതിനാൽ ഇവിടെ വിശദീകരിക്കുന്നു.എങ്കിലും LineageOS എന്ന പേരിൽ community  തുടരുന്നു

Cyanogenmod സംശയം ഇല്ലാതെതന്നെ പറയാം ഏറ്റവും നല്ല custom റോം ആണെന്ന്.ആൻഡ്രോയിഡ് ഉപഭോക്താക്കൾക് ഇടയിൽ ഏറ്റവും പോപുലർ ആയ custom റോമും ഇതാണ്.oneplus devices ൽ വന്നു തുടങ്ങിയതോടെ ഇ റോമിന്റെ പ്രസക്തിയും വർധിച്ചു.നിങ്ങളുടെ ഫോണിന്റെ മോഡൽ അനുസരിച്ചു ഈ റോം ഡൌൺലോഡ് ചെയ്യാവുന്നതാണ്.fast interface ഉം ധാരാളം feature ഉം ഉള്ളതിനാൽ ബാക്കി ഉള്ള റോം കളിൽ നിന്നും ഇതിനെ ഏറ്റവും മികച്ചതാകുന്നു.



Features

●Privacy Guard.
●Global Blacklist.
●Quick Setting Ribbon.
●Theme: With the inbuilt theme engine.
●Superuser

2)MIUI 



Xiaomi ഫോണുകൾ നമ്മൾക്കെല്ലാം പരിചിതമാണ്.അതുപോലെതന്നെ Xiaomi miui റോം ഉം.ഇപ്പോൾ നിങ്ങൾക് ഈ റോം ഏത് ആൻഡ്രോയിഡ് ഫോണിലും  ഒഫീഷ്യൽ ആയി ലഭിക്കുന്നതാണ്..വളരെ അധികം customization ചെയ്യാൻ പറ്റുന്ന റോം ആണിത്.

Features

●Miui ഉപയോഗിച്ചു calls identify ചെയ്യാനും specific ആയ ഓപ്ഷൻസ് ഉപയോഗിച്ചു ബ്ലോക്ക് ചെയ്യാനും സാധിക്കും.
●second space.
 ഇതൊരു നല്ല feature ആണ്.second space ഉപയോഗിച്ചു പുതിയൊരു ഹോം space create ചെയ്യുവാനും പുതിയ ഒരു ഇന്റർഫേസ് പോലെ പ്രവർത്തിക്കാനും സാധിക്കുന്നു..ഒരു സിംഗിൾ ക്ലിക്കിൽ spaces switch ചെയ്യുന്നതിനും സാധിക്കും.
●dual app.
App കൾ clone ചെയ്യാൻ കഴിയുന്ന feature ആണിത്.അങ്ങിനെ ഒരു ആപ്പ് രണ്ടെണ്ണം ആയി ഉപയോഗിക്കാൻ കഴിയുന്നു.
●quick ball
App കൾ എളുപ്പത്തിൽ acces ചെയ്യുന്നതിന് വേണ്ടി ഉള്ള ഒരു ബോൾ ആണിത്.ചെറിയൊരു ബോൾ ന്റെ രൂപത്തിൽ ഇതു ഹോം സ്ക്രീനിൽ ഉണ്ടാകും.ഇതിൽ ക്ലിക്ക് ചെയ്താൽ മുൻപ് സെറ്റ് ചെയ്ത അപ്പുകളുടെ ലിസ്റ്റ് വരുകയും അതിൽ ആപ്പ് സെലക്ട് ചെയ്ത എളുപ്പത്തിൽ ഓപ്പൺ ആകുന്നതിനു സാധിക്കുന്നു.

3)Resurrection Remix



Resurrection Remix ഒരു ഓപ്പൺ സോഴ്സ് റോം ആണ്.ഈ റോം ന്റെ എല്ലാ പാർട്ടും പബ്ലിക് ആയി പുറത്തുവിട്ടിട്ടുണ്ട്.അതു കൊണ്ടുതന്നെ നിങ്ങൾക്ക് ഈ റോം നു contribution നൽകാൻ സാധിക്കും.ഈ റോം വളരെയധികം device കൾ സപ്പോർട്ട് ചെയ്യും.മാത്രമല്ല എപ്പോഴും correct ആയി  update ലഭിക്കുന്നതാണ്.വളരെ നല്ല സപ്പോർട്ട് ആണ് ഇതിന്റെ developers നമുക്ക് തരുന്നത്.

Features

●വളരെയധികം customization ഇതിൽ സാധ്യമാകും.
●battery യുടെ ഉപയോഗം കുറവായതിനാൽ ബാറ്ററി efficient ആണ്.
●ota വഴി correct update ലഭിക്കുന്നു.

4)PAC ROM


ഇതൊരു വ്യത്യസ്തമായ റോം ആണ്.normal ആൻഡ്രോയിഡ് റോം ന്റെ design ൽ നിന്നും തികച്ചും വ്യത്യസ്തമായ design ആണ് ഇതിനുള്ളത്.

Features

●സ്ഥിരമായ update കൾ nightly build ലൂടെ ലഭിക്കുന്നു.
●ഇതിന്റെ developers നെ നിങ്ങൾക്ക് അവരുടെ  Gerrit review ലൂടെ ലൈവായി follow ചെയ്യാം.അങ്ങനെ അവരുടെ പുതിയ വർക് എന്താണെന്ന് അറിയുന്നതിനു സാധിക്കും.
●ഈ റോം നു unique ആയ ഇന്റർഫേസ് ഉണ്ട്

Honor 9 Review:A breakthrough


Honor നമ്മളെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഇത്തവണ അത് honor 9 ന്റെ രൂപത്തിലാണ്.മുൻപ് കമ്പനിയുടെ ഫ്ലാഗ്ഷിപ് ഫോൺ ആയ honor 8 വളരെ നല്ല രീതിയിൽ ആണ് പെർഫോം ചെയ്തത്.എങ്കിലും ചില പോരായ്മകൾ ഉണ്ടായിരുന്നു.എന്നാൽ honor 9 എല്ലാ പോരായ്മകളും മാറ്റിയാണ് ഇറങ്ങാൻ പോകുന്നത്.

Screen.  :   5.15in, 1,920 x 1,080 IPS
CPU        : HiSilicon Kirin 960 (quad-core                           2.4GHz         / quad-core 1.8GHz).
RAM.      :4/6GB
Storage  : 64/128GB
Rear camera : 20MP, f/2.2 monochrome wide-angle; 12MP, f/2.2 RGB telephoto (2x)   Front camera8MP
Battery    :3,200mAh
Software : Android 7 Marshmallow and EMUI 5.1
Price.        : £380 SIM-free

Design


Design ന്റെ കാര്യത്തിൽ ഈ വിലക്ക് ഇതിനു ഒരു എതിരാളി ഇല്ലെന്നു പറയാം.OnePlus 5 നു നല്ല ഡിസൈൻ ആണെങ്കിലും കുറച്ചുകൂടി attractive ആയി കാണാവുന്നത് honor 9 ആണ്.ഇതിനു curved 2.5D ഗ്ലാസ് എഡ്ജ്‌സ് ഫ്രെന്റിലും full 3D ഗ്ലാസ് എഡ്ജ്‌സ് റിയറിലും ഉണ്ട്.ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഒരു പ്രീമിയം ഡിസൈൻ ആണ് honor 9 നു ഉള്ളതെന്ന് നമുക്ക് പറയാം.ഞാൻ പറയുകയാണെങ്കിൽ കുറച്ചുകൂടി വിലയുള്ള ഇതിന്റെ സഹോദരൻ ആയ Huawei P10 നേക്കാളും മികവുള്ള ഡിസൈൻ തന്നെയാണ് honor 9 ന്റേത്..Huawei P10 ഉം honor 9 നും സാമ്യതകൾ ഏറെയാണ്.ഈ ഫോണുകൾക്ക് പിന്നിൽ metallic blue finish ഗ്ലാസ്സിനു താഴെ ഉള്ളതുകൊണ്ട് ലൈറ്റ് ക്യാച്ച് ചെയ്യുകയും വളരെ നല്ലൊരു ഭംഗി നൽകുകയും ചെയ്യുന്നു.ഇത്തരം ഒരു ഡിസൈൻ ഈ വിലക്ക് നൽകാൻ മറ്റു കമ്പനിക്കാർ മടിക്കുന്നു.മറ്റു പല കളറുകൾ ഉണ്ടെങ്കിലും Sapphire Blue കാണാൻ ഭംഗികൂടുതൽ.

Honor 9 ഉം  Huawei P10 ഉം
തമ്മിൽ ഉള്ള ആകെ ഉള്ള ഒരു പ്രധാന വ്യത്യാസം എന്തെന്നാൽ honor 9 നു ചെറിയ വലുപ്പം കുറവ് ഉണ്ടെന്നു ഉള്ളതാണ്.5.15 inch ആണ് ഇതിന്റെ വലുപ്പം.resolution രണ്ടിലും ഒരുപോലെ ആണ്. sharp and excellent quality യും ഇതിന്റെ display ക്കു ഉണ്ട്.vibrant, solid colours എല്ലാം ഇതിന്റെ ഗുണങ്ങളാണ്..എല്ലാംകൊണ്ടും first impression വളരെ നല്ലതായിരിക്കും എന്നതിൽ തെറ്റില്ല.


Honor 8 ൽ ഉണ്ടായിരുന്ന പല നല്ല features ഉം honor 9 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.3.5mm headset socket തന്നെയാണ് honor 9 ഉപയോഗിച്ചിരിക്കുന്നത്.dual sim സപ്പോർട്ട് ഉണ്ടെങ്കിലും micro sd ഉപയോഗിക്കണമെങ്കിൽ ഒരു സിം പോർട് നമ്മൾ ഉപയോഗിക്കണം അതുകൊണ്ടുതന്നെ ഒന്നെങ്കിൽ dual sim ആയും അല്ലെങ്കിൽ ഒരു micro sd and ഒരു sim എന്ന രീതിയിൽ ഉപയോഗിക്കണം.

മറ്റൊരു കാര്യം എന്തെന്നാൽ fingerprint ന്റെ പൊസിഷൻ ആണ്.honor 8 ൽ അത് പിന്നിൽ ആയിരുന്നു.എന്നാൽ honor 9 ൽ അതു മുമ്പിൽ ആണ് കൊടുക്കിരിക്കുന്നത്.അതുകൊണ്ട് തന്നെ ഒരു സ്ഥലത്തുനിന്ന് എടുക്കാതെ നമുക്കു ഫോൺ unlock ചെയ്യാം.ചിലർക്കു പിന്നിൽ fingerprint ഉള്ളതാണെന്ന് നല്ലതെന്നും ഉണ്ട്.എങ്കിലും എന്റെ അഭിപ്രായത്തിൽ front ൽ fingerprint ഉള്ളതാണ് നല്ലത്.

Camera


Honor 8 ൽ നിന്നും എടുത്തിട്ടുള്ള മറ്റൊരു feature എന്നു പറയുന്നത് dual-lens rear camera ആണ്.ഒന്നിന് 20 megapixel monochrome sensor ഉം മറ്റൊന്നിന് 12-megapixel RGB sensor ആണ് ഉള്ളത്.എങ്കിലും ഈ configuration ൽ ചില മാറ്റങ്ങളും ഉണ്ട്.രണ്ടു ലെന്സിനും ഒരു പോലെ ഫോക്കൽ length കൊടുക്കാതെ ആപ്പിൾ,oneplus എന്നിവയുടെ ക്യാമറയുടേത് പോലെയാണ് honor 9 ന്റെ കാമറ നിർമിച്ചിട്ടുള്ളത്‌.monochrome camera യുടെ wide-angle ലെൻസ് ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകൾക്കു telephoto view rgb കാമറ നൽകുമ്പോൾ മനോഹരമായ ഫോട്ടോകൾ നമുക്ക് എടുക്കുവാൻ സാധിക്കുന്നു.low-light ൽ വളരെ ക്വാളിറ്റിയോടെ മനോഹരമായ ഫോട്ടോഗ്രാഫിക്കു ഈ duel ലെൻസിലുടെ നമുക്ക് സാധിക്കും.honor 8 നേക്കാൾ കുറച്ചുകൂടി മികച്ചതാണെന്നും നമുക്ക് പറയാം.

ഞാൻ പറയുകയാണെങ്കിൽ Huawei P10 പോലും അതിന്റെ Leica lenses ഉപയോഗിച്ചു വളരെ ബുദ്ധിമുട്ടിയാണ് ക്വാളിറ്റിയുള്ള ഫോട്ടോകൾ എടുക്കാൻ ശ്രമിക്കുന്നത്.എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം എന്തെന്നാൽ Google Pixel XL ന്റെ ക്യാമറയുമായി താരതമ്യപ്പെടുത്താൻ എനിക് അവസരം ലഭിച്ചു.അതിൽ day light ൽ Google Pixel XL നോട് അടുത്ത് മനോഹരമായ ഫോട്ടോകൾ എടുക്കാൻ honor 9 നു കഴിഞ്ഞു എന്നുള്ളതാണ്.
അതുകൊണ്ടുതന്നെ honor 9 ന്റെ കാമറ വളരെ മികച്ചതാണെന്ന് പറയാം.

ഒരു കാര്യം എടുത്ത് പറയാൻ ഉള്ളത് honor 9 ന്റെ ഫോക്കസ് നെ പറ്റിയാണ്.
infrared laser assistance ഉപയോഗിച്ചു subject നെ correct ആയി ലോക്ക് ചെയ്യുവാൻ കഴിയുന്നതിനാൽ accuracy വർധിക്കുകയും.sharp ആയ ഫോട്ടോകൾ എടുക്കുവാൻ കഴിയുകയും ചെയ്യും.
Video യുടെ കാര്യം പറയുകയാണെങ്കിൽ H.265 encoding ഉപയോഗിച്ചു സ്റ്റോറേജ് efficiency നിലനിർത്തുന്നു.4K recording ഉം electronic image stabilisation (EIS) ഉം പുതുമയുള്ള features തന്നെയാണ്.


Performance, battery life


benchmark അനുസരിച്ഛ് Huawei P10 ന്റെ അതേ performance തന്നെയാണ് honor 9 ന്റേത് എന്നു പറയാം.oneplus 5,samsung s8 എന്നി ഫോണുകളായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം അതിനൊത്ത performance honor 9 കാഴ്ചവക്കുന്നുണ്ട്.battery യുടെ കാര്യം പറയുവാൻ ബുദ്ധിമുട്ടാണ്.കാരണം പല കാര്യങ്ങളെയും battery ബന്ധപ്പെടുത്തേണ്ടതുണ്ട്.എങ്കിലും 7hr വരെ average ഉപയോഗത്തിൽ നമുക്ക് ലഭിക്കുന്നതാണ്.

Up core review:A head down for Raspberry Pi


Raspberry Pi ചിപ്പുകൾ നമുക്ക് എല്ലാവർക്കും അറിയാം ടെക്നോളജിയുടെ ഒരു വലിയ കണ്ടുപിടുത്തം ആണെന്ന് എന്നാൽ അതിന്നെല്ലാം തടയിട്ടുകൊണ്ടാണ് up board പുറത്തിറക്കുന്ന up core പുറത്തു വരുന്നത്.ലോകത്തെ ഏറ്റവും ചെറിയ ബോർഡ് ഇതാണെന്നു കമ്പനി അവകാശപ്പെടുന്നു.windows 10,ubandu തുടങ്ങിയ os എല്ലാം ഇതിൽ പ്രവർത്തിപ്പിക്കാൻ.

Intel i9 review:bad news for amd?


Intel പുതിയ ഒരു വഴിതിരിവിലേക്ക് കടന്നുവരുകയാണ് അവരുടെ പുതിയ പ്രോസിസ്സേറിലൂടെ..Amd ക്കു ഇതൊരു ശക്തമായ തിരിച്ചടിയാണ്.Amd യുടെryzen 5 ഉം ryzen 7 ഉം ഒരു ശക്തമായ എതിരാളി ആയതോടെയാണ് intel അവരുടെ പുതിയ i9 processor നു രൂപം നൽകിയത്.തങ്ങളോട് കളിച്ചാൽ ഇങ്ങനെ ആയിരിക്കും അവസ്ഥ എന്ന രീതിയിൽ ആണ് i9 ന്റെ വരവ്.

Amd അവരുടെ ശക്തമായ 16 core,32 Threadripper chip announce  ചെയ്തതിനു ആഴ്ചകൾ ആയിട്ടുള്ളു അപ്പോഴാണ് intel അതിനു വെല്ലുവിളിയായി അവരുടെ 18 core,36 Thread ഉള്ള i9 നെ പറ്റി പുറത്തുവിടുന്നത്.ഇതുവരെ സൃഷ്ടിക്കപ്പെട്ടത്തിൽ വച്ചു ഏറ്റവും ശക്തമായ processor ആണ് ഇപ്പോൾ i9.

Which Graphics Card Should You Buy? 2017


ഒരു Gaming കമ്പ്യൂട്ടര്‍ ആയാല്‍ ഈറ്റവും പ്രധാന പെട്ട Component ആണ് ഗ്രാഫിക്സ് കാര്‍ഡ്‌ (GPU) അത് പോലെ തന്നെ Computer ലെ എറ്റവും വില കൂടിയ Part ഉം ഇത് തന്നെ ആണ്. അത് കൊണ്ട് തന്നെ ഇത് വാങ്ങുമ്പോള്‍ ശ്രദ്ധകേണ്ട കാര്യങ്ങള്‍ ഉണ്ട് അതിനെ പറ്റി പറഞ്ഞു തുടങ്ങാം,
സാധാരണ എല്ലാവരും തെറ്റിദ്ധരികപെടുന്ന പ്രധാന പ്രശ്നം എന്നു പറഞ്ഞാല്‍ ഇതിന്റെ performance ഇന്റെ അടിസ്ഥാനം ഇതിന്റെ Video Memory Size അല്ല. അത്കൊണ്ട് തന്നെ ഇതിന്റെ Performance Gb എന്ന മൂല്യം വച്ചു പറയാന്‍ സാധികില്ല. ഇതിന്റെ പ്രധാനപെട്ട അടിസ്ഥാനം Architecture ആണ്. വിത്യസ്തമായ ധാരാളം Architectures നിലവില്‍ ഉണ്ട്.
പ്രധാനം ആയും 2 Companies ആണ് Graphics Processors പുറത്ത് ഇറക്കുന്നത്.

Best torrenting sites


Torrent എന്നത് നമ്മുടെ സൈബർ ജീവിതത്തിലെ ഒരു ഭാഗം ആയി കഴിഞ്ഞിരിക്കുന്നു..ധാരാളം torrenting sites ഇന്നുണ്ട്.അതിൽ നല്ല കുറച്ചു sites ഇവിടെ പരിചയപ്പെടാം.
NB:torrent sites ഉപയോഗിക്കുമ്പോൾ എപ്പോഴും vpn ഉപയോഗിക്കുക.നിങ്ങളുടെ പ്രൈവസി സംരക്ഷിക്കുക..

1)pairat bay

Pairat bay വളരെ കാലമായി ഉള്ള site ആണ്..വളരെ വലിയ database ഇതിനുണ്ട്..നിങ്ങൾക് ആവശ്യം ഉള്ള ഏകദേശം എല്ലാം ഇതിൽ നിന്നു ലഭിക്കും.torrenting site കളിൽ വച്ചു മികച്ച site ആണ് ഇത്.

Oneplus 5 review:Not a Challenger?

Oneplus5:review

നമുക്ക് എല്ലാവർക്കും അറിയാം onplus വളരെ വിലക്കുറവിൽ നല്ല build ക്വാളിറ്റിയുള്ള ഫോണുകൾ ഇറക്കുന്നുണ്ടെന്നു..samsung,htc തുടങ്ങിയ വലിയ കമ്പനികൾ വലിയ വിലക്ക് high end ഫീച്ചേഴ്‌സ് കൊടുക്കുമ്പോഴും പകുതി വിലക്ക് അതിനൊത്ത ഫീച്ചേഴ്‌സ് .കൊടുക്കാൻ oneplus നു കഴിഞ്ഞു.oneplus 3T  ആയിരുന്നു കമ്പനിയുടെ ലേറ്റസ്റ്റ് ഫ്ലാഗ്ഷിപ് ഫോൺ.ഇപ്പോൾ ഇതാ ആൻഡ്രോയിഡ് ഫോണുകളുടെ ലോകത്തെ തരംഗം സൃഷ്ടിച്ചുകൊണ്ട് oneplus 5 പുറത്തിറങ്ങുന്നു.
പക്ഷെ ഇത്തവണ വില അൽപ്പം കൂടുതൽ ആയിരിക്കും എന്നതാണ് പ്രത്യേകത.



Specifications

Weight: 153g
Dimensions: 154.2 x 74.1 x 7.25mm
OS: Android 7.1.1 Nougat
Screen size: 5.5-inch
Resolution: 1920 x 1080
CPU: Snapdragon 835
RAM: 6GB or 8GB of RAM
Storage: 64/128GB
Battery: 3,300mAh
Rear camera: 16MP + 20MP dual lens
Front camera: 16MP
Price:$479 for 6gb, $539 for 8gb

രണ്ടു തരത്തിൽ ആയിരിക്കും oneplus 5 പുറത്തിറങ്ങുന്നത്.ഒന്ന് 6GB/64GB യിലും മറ്റൊന്ന് 8GB/128GB യിലും.

6GB/64GB ക്കു $479 ആണ് വില..ഇതൊരു base മോഡൽ ആണ്.
8GB/128GB ക്കു $539 ആണ് വില..ഇതൊരു high end മോഡൽ ആണ്.
നിങ്ങൾക് ഏത് മോഡൽ വേണമെങ്കിലും വാങ്ങാം പക്ഷെ oneplus 3T യുടെ 64GB മോഡലിന് $439 ഉം 128GB ക്കു $479 ഉം ആയിരുന്നു വില..അതുകൊണ്ടുതന്നെ വലിയൊരു വിലവ്യത്യാസം ഇവിടെ ഉണ്ട്..



പ്രധാനപ്പെട്ട features
●premium Design
●dual-lense camera.. iphone 7 ൽ ഉള്ളതുപോലെ lossless zooming നു ഇതിൽ സാധിക്കും.

Design

വളരെ slim ആയ ഡിസൈൻ ആണ് oneplus 5 ന്റേത്. dark gray or deep black എന്നീ കളറുകളിൽ ആയിരിക്കും ഇത് പുറത്തിറങ്ങുന്നത്..3.5 m.m jack ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കയ്യിൽ വളരെ comfortable ആയി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഇതിന്റെ ഡിസൈൻ.153 kg ആണ് ഇതിന്റെ ഭാരം.അതുകൊണ്ടുതന്നെ എളുപ്പം കൊണ്ടുനടക്കുവാനും കഴിയും.premium-grade materials ആണ് ഇത് നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്.വളരെ thinnest ഫോൺ ആണിത്(7.25m.m).

Camera

Oneplus 5 ന്റെ key feature എന്നുപറയുന്നത് camera തന്നെയാണ്..iphone 7s ൽ ഉപയോഗിച്ചിരിക്കുന്നത് പോലെ dual lense ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.ഏതൊരു സമയത്തും മനോഹരമായ ഫോട്ടോസ് എടുക്കുവാൻ ഇതിലൂടെ സാധിക്കും..zooming ചെയ്താലും ക്ലാരിറ്റിയിൽ കുറവ് വരാതെ ഫോട്ടോസ് എടുക്കുവാനും നമുക്ക് കഴിയും.

Display

5.5 inch Full HD A
MOLED screen ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്..ഒരു കുറവ് എന്തെന്നാൽ oneplus 3T യിൽ ഉപയോഗിച്ചിരിക്കുന്ന അതേ display resolution  ആണ് onplus 5 ലും ഉപയോഗിച്ചിരിക്കുന്നത്..എങ്കിലും ഇതും വളരെ നല്ല display ആണ്.Corning’s Gorilla Glass 5 ഉപയോഗിച്ചിരിക്കുന്ന കാരണം display scratch resistant ആണ്.

TOP 5 GAMES FOR LOW-END PC


#5: ABZÛ

Platform: Steam
Release Date: August 2nd 2016
Genres: Adventure

ABZÛ is a game for pc..it is an underwater game


ഞാന്‍ കളിച്ചതില്‍ വച്ചു most relaxing, Stress-free Underwater Experience നല്കുനതാണ് ഈ ഗെയിം.
ഈ ഗെയിംന്റെ  പ്രത്യേകത എന്തെനാല്‍ Adventure നെക്കാള്‍  പ്രാധാന്യം
Freedom of moment ഇനു ആണ്. ഈ ഗെയിം ഇനെ പറ്റി പറയുകയാണെങ്കില്‍  ആദ്യം പറയേണ്ടത് ഇതിന്റെ  Art direction  പറ്റി ആണ്, it was amazing!!
പിന്നെ മികച്ച fluid controls ആണ്  ഇതില്‍ add ചെയ്തിരികുനത്. ആഴമേറിയ കടലിന്റെ നിഗൂഢതകളും കണ്ടുപിടുത്തങ്ങളും നിറഞ്ഞ മൂന്നു മണിക്കൂർ.. ഗെയിം കഴിഞ്ഞാലും മനസ്സില്‍ നില്കുന്നു .ഈ ഗെയിം ന്റെ  മെയിന്‍ attraction എന്തെനാല്‍ ഇതിന്റെ beautiful soundtrack ആണ്, അത് നമ്മളെ അതിന്റെ ഉള്ളിലേക്ക്  എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹികുന്നു.അത്പോലെ  തന്നെ  ഗെയിം Details & phys X വളരെ മികച്ചതാണ്.ഈ ഗെയിം ഇന്റെ പോരായിമ എന്തെനാല്‍ മറ്റു ഗെയിംസ് അപേഷിച്ച് വളരെ ചെറുതാണ് ഈ ഗെയിം(2-3 hour).ഈ ഒരു പോരായിമ മാറ്റി നിര്‍ത്തിയാല്‍ 2016 ലെ  വളരെ മികച്ച ഒരു ഗെയിം ആണ് ABZU.

Rating: 8.0

Download for free: Click here


5 cool gadgets under 1000 rs

#1) ZX100 Mini Portable Wired Speaker with Rechargeable Battery and Enhanced Bass Resonator
ഇത് ഒരു pocket size സ്‌പീക്കർ ആണ്.വളരെ നല്ല സൗണ്ട് ക്വാളിറ്റി ഇതിനുണ്ട്.എല്ലാ ദിശകളിലേക്കും ഒരു പോലെ ശബ്ദം എത്തിക്കുവാൻ ഇതിനു സാധിക്കും.wired സ്‌പീക്കർ ആണ് ഇത്.വളരെ ഭംഗിയുള്ള നിർമാണം ആണ് ഇതിന്റേത്.ഇതിന്റെ മുകളിലെ ഭാഗം extend ചെയ്യുവാൻ സാധിക്കും.അതു വഴി കൂടുതൽ ശബ്ദം പുറപ്പെടുവിക്കാനും കഴിയും..799 rs ആണ് ഇതിന്റെ വില.
Click to Buy from amazon with discound

Samsung s8 plus Review:The beast



Samsung അവരുടെ പുതിയ flagship ഫോൺ ആയ s8 plus പുറത്തിറക്കിയിരുന്നു.പതിവുപോലെ തന്നെ നമ്മുടെ എല്ലാവരുടെയും പ്രതീക്ഷക്കപ്പുറം ആണ് s8 plus ന്റെ പ്രേത്യേകതകൾ. S series ലെ വളരെ മികച്ച ഫോൺ തന്നെയാണ് ഇതെന്ന് നമുക്ക് പറയാം.മനോഹരമായ curved ഡിസ്പ്ലേയും വലിയ 6.2 inch വലിപ്പമുള്ള സ്ക്രീനുമാണ് ഇതിന്റെ ഒരു പ്രത്യേകത.മാത്രമല്ല വളരെ slim ഡിസൈൻ ആണ് ഇതിന്.

How to hack pc over internet

  എല്ലാവർക്കും ഒരിക്കലെങ്കിലും ഈ ചിന്ത മനസിലൂടെ കടന്നു പോയിട്ടുണ്ടാവില്ലേ..എങ്ങനെ ഇന്റർനെറ്റ് വഴി മറ്റൊരാളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യാം എന്ന്..ഇതാ അതിനുള്ള ഉത്തരം...
Kali linux എന്ന os ആണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്..kali linux എങ്ങനെ install ചെയ്യാം എന്ന് ഞാൻ മുൻപ് വിശദീകരിച്ചിരുന്നു അതറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക how to install kali linux.
 ഇനി നമുക്ക് tutorial നോക്കാം.
നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:-
1)നമ്മുടെ public ip
ഒരു സിസ്റ്റത്തിനു local ip യും public ip യും ഉണ്ടായിരിക്കും..നമ്മൾക്ക് ഇവിടെ public ip ആണ് ആവശ്യം കാരണം ഇന്റർനെറ്റ് വഴി ആണ് നമ്മൾ pc കണ്ട്രോൾ ചെയ്യുന്നത്..public ip വഴിയാണ് നമ്മുടെ സിസ്റ്റം ഇന്റർനെറ്റിൽ എവിടെയാണെന്ന് കണ്ടുപിടിക്കുന്നത്..public ip അറിയാൻ.
canyouseeme.org എന്ന site ഓപ്പൺ ആകുക അതിൽ your ip എന്നതിന് നേരെ എഴുതിയുട്ടുള്ളതാണ് നിങ്ങളുടെ public ip.