Hack wifi password using Android

free wifi കിട്ടുന്നത് എല്ലാവര്ക്കും ഇഷ്ടം ഉള്ള കാര്യം ആണ്.പക്ഷെ password ഉണ്ടെങ്കിലോ ?..അത് ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.ഇപ്പോൾ ആ പ്രശനം പരിഹരിക്കാൻ ഉള്ള വഴി നിങ്ങളുടെ സ്മാർട്ഫോൺ ഇത് തന്നെ ഉണ്ട് .
ആവശ്യമായ കാര്യങ്ങൾ
1)ആൻഡ്രോയിഡ് ഫോൺ
2 Bcmon  app(Download Bcmon from here)
3)reaver or rfa  app(Download RFA from here)

വഴികൾ .

Note this :wps ഉപയോഗിച്ചിട്ടുള്ള wifi നെറ്വർക്കുകളിൽ മാത്രമേ ഇത് വർക്ക് ആകു
1)ഇൻസ്റ്റാൾ bcmon app .
2)bcmon ആപ്പ് റൺ ചെയ്യുക.തുടക്കത്തിൽ അത് ചിലപ്പോ crash  ആവുമെങ്കിലും വീണ്ടും വീണ്ടും ഓപ്പൺ ആക്കുക.പക്ഷെ 3-4 തവണക്കു മുകളിൽ crash ആവുന്നുണ്ടെങ്കിൽ ചിലപ്പോൾ നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യുകയില്ല എന്നാണ് അർഥം.
 3)firmware tools install ചെയ്യാൻ പറഞ്ഞാൽ അത് ഇൻസ്റ്റാൾ ചെയ്യുക .പിന്നെ enable monitor mode ൽ ക്ലിക്ക് ചെയ്യുക .
4)അതിനു ശേഷം reaver install ചെയ്യുക run ചെയ്യുക .
5)reaver  അപ്പോൾ  തന്നെ access point സെർച്ച് ചെയ്യാൻ തുടങ്ങും.reaver ന്റെ settings ൽ Automatic advanced settings എന്ന box ടിക്ക് ചെയ്തിട്ടുണ്ടോന്നു നിങ്ങൾ ഉറപ്പു വരുത്തണം.
6)ശേഷം വീണ്ടും bcmon ആപ്പ് ഓപ്പൺ ആക്കുക.അതിൽ Run bcmon terminal എന്ന ഓപ്ഷൻ എടുക്കുക അപ്പോൾ ഒരു ടെർമിനൽ ഓപ്പൺ ആവും .
7 )അതിൽ airodump-ng എന്ന് ടൈപ്പ് ചെയ്യുക enter ബട്ടൺ അമർത്തുക .അപ്പോൾ തുറന്നു വരുന്ന പുതിയ വിൻഡോയിൽ airodump-ng wlan0 എന്ന് ടൈപ്പ് ചെയ്യുക എന്റർ കൊടുക്കുക .

8)ഇനി വീണ്ടും ഓപ്പൺ ആക്കുക അതിൽ ഹാക്ക് ചെയ്യേണ്ട wifi(acess point )ക്ലിക്ക് ചെയ്യുക എന്നിട് അതിന്റെ name, Mac Address and the broadcasting channel എന്നിവ മനസിലാക്കി വെക്കുക.

9)ഇനി നമുക് target സ്കാൻ ചെയ്യാൻ തുടങ്ങാം.അതിനായി bcmon terminal ൽ താഴെ പറയുന്ന പോലെ ടൈപ്പ് ചെയ്യുക 
              
airodump-ng -c channel# --bssid MAC address -w outputfilename  ath0
  ഇതിൽ  channel# എന്ന് പറയുന്നത് broadcasting channel ആണ്.
MAC address എന്നത് Mac Address of the Acess point ആണ് .
-w കഴിഞ്ഞു എഴുതിയിട്ടുള്ളത് output ൽ കിട്ടുന്ന ഫയൽ ന്റെ നെയിം ആണ്.ഞാൻ ഇവിടെ outputfilename എന്നാണു കൊടുത്തിരിക്കുന്നത്.ഇതിനു പകരം നിങ്ങൾക്  ഉള്ളത് കൊടുക്കാം 

എല്ലാം ശരിയായി കൊടുത്താൽ താഴെ പറയുന്ന പോലെ ഒരു example കിട്ടും.

eg:-  airodump-ng -c 8  --bssid 00:14:6C:7E:40:80 -w outputfile ath0


കറക്റ്റ് ആയ ഡീറ്റെയിൽസ് കൊടുത്തു എന്റർ ചെയ്യുക . 
10 )ഇപ്പോൾ scanning തുടങ്ങും.ഒരു 20,000-30,000 packets കിട്ടുന്നത് വരെ scanning തുടരുക .
11 )ആവശ്യ മായ പാക്കറ്റ്സ് collect ചെയ്തതിനു ശേഷം.തിരിച്ചു terminal എടുത്ത്  അതിൽ ഇനി പറയുന്നത് ടൈപ്പ് ചെയ്യുക .
 aircrack-ng outputfile*.cap  എന്റർ കൊടുക്കുക.

ഇപ്പോൾ aircrack program wifi password crack ചെയ്യാൻ ശ്രമം തുടങ്ങും.

12 )cracking കഴിയാൻ മണിക്കുറുകൾ എടുക്കും .അവസാനം key found എന്ന് കാണിക്കും അതിന്റെ ഒപ്പം ഒരു key കൂടി ഉണ്ടാകും .അത് hexa decimal ൽ ആയിരിക്കും .ഇ key വർക്ക് ചെയ്യുന്നതിന് 100 % probability  ഉണ്ടാകണം .

13 )ഇ key യിൽ നിന്നും : ഇ ചിഹ്നം കളയണം.അപ്പോൾ കിട്ടുന്ന key ആണ് നമ്മൾ ഉപയോഗിക്കേണ്ടത് .eg :- key ഇപ്പോൾ 4 9:04:76:77:12  ആണെങ്കിൽ അതിൽ നിന്നും ":" ഇ ചിഹ്നം കളഞ്ഞാൽ 4904767712 എന്ന് കിട്ടും).
ഇ കീ ആണ് നമ്മൾ ഉപയോഗിക്കേണ്ടത് .

No comments:
Write comments