നിങ്ങളുടെ സിസ്റ്റത്തിൽ വിൻഡോസ് ഉണ്ടെങ്കിൽ ആദ്യം തന്നെ ലിനക്സ് വേണ്ടി space ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഇന്സ്ടാൽഷൻ തുടങ്ങാൻ പാടുള്ളു .അതിനു വേണ്ടി വിൻഡോസ് തുറന്നു അതിൽ Disk Management utility ഓപ്പൺ ആക്കുക .
എന്നിട്
ഇതിൽ ഏറ്റവും കൂടുതൽ സ്പേസ് ഉള്ള ഒരു പാർട്ടീഷനിൽ നിന്ന് (d,e,f,or c) ലിനക്സ് നു ആവശ്യമായ space എടുക്കണം.അതിനായി ഒരു പാർട്ടീഷൻ (d,e,f,or c) സെലക്ട് ചെയ്യുക .right click ചെയ്ത shrink volume സെലക്ട് ചെയ്യുക .
അതിൽ എത്ര സ്പേസ് shrink ചെയ്യണം എന്നുള്ളത് കൊടുക്കുക 30gb മതിയാവും.എന്നിട് shrink കൊടുക്കുക .അപ്പോൾ നിങ്ങൾക് 30gb unallocated space കിട്ടും.അതിലായിരിക്കും നമ്മൾ kali linux ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നത് .ഇനിയുള്ള കാര്യങ്ങൾ മുൻപ് kali linux installation ൽ പറഞ്ഞത് പോലെ ചെയ്യുക ഇ ലിങ്ക് തുറക്കുക.install kali linux.
ആ ലിങ്കിൽ 14 th സ്റ്റെപ് ഇത് പാർട്ടീഷൻ ചെയ്യുന്ന ടൈമിൽ നിങ്ങൾ താഴെ പറയുന്ന പോലെ സെലക്ട് ചെയ്യുക
manual സെലക്ട് ചെയ്യുക .
എന്നിട് തുറന്നു വരുന്ന വിൻഡോയിൽ
നമ്മൾ create ചെയ്ത പാർട്ടീഷൻ മാത്രം സെലക്ട് ചെയ്യുക .continue കൊടുക്കുക .
അപ്പോൾ കാണുന്ന വിൻഡോയിൽ
automtic partition കൊടുക്കുക
എന്നിട്
all files in same partition kodukkuka.
എന്നിട്
finish partition കൊടുക്കുക .
എന്നിട്
yes കൊടുക്കുക
ബാക്കി എല്ലാം മുൻപ് പറഞ്ഞ tutorial നോക്കുക from step 20 link to kali linux install
have fun guyzz..
No comments:
Write comments