AMD Ryzen 7 1800X CPU Review
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnX2xis0owpeaa_-eghpiaLL1TbAkf0rjpv3nvk6DXtzIqQrUff2eSbsKfByVkVTSPauFjRVHIr_uQX1lKSnJ5e2VuWTJ5WtDRH4BXSt52KxVolslRzzr9GGemG8lcFb7ggX5tJ3IA1SU/s320/dims.jpeg)
AMD മാർക്കറ്റ് കീഴടക്കുവാൻ ചെറിയ വിലയിൽ അവരുടെ 8C/16T Ryzen 7 ഇറക്കിയിരുന്നു.കമ്പനിയുടെ പുതിയ architecture ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .intel processor നെ വെല്ലുവിളിച്ചു കൊണ്ടാണ് amd യുടെ ഇ വരവ് .intel ന്റെ ബ്രോഡ്‍വെൽ-ഇ-ബേസ്ഡ് കോർ i7 -6900k യെ ആണ് ഇത് പ്രധാനമായും ലക്‌ഷ്യം വച്ചിരിക്കുന്നത് .$1021 വരെ വില വരെ വരുന്ന intel ന്റെ ഇ processor കളെ വെറും 550 doller വിലക്കാണ് Ryzen 7 1800x company വിൽക്കുന്നത് .നമുക് എല്ലാവർക്കും അറിയാം intel processor കൾ desktop,mobile,server തുടങ്ങിയ market ൽ അവരുടെ മികച്ച sandy bridge design ആണ് ഉപയോഗിക്കുന്നത് .ഇതിനെ എതിരെ ആണ് amd യുടെ zen architecture മത്സരിക്കുന്നത് .
Ryzen 7 ന്റെ പ്രേത്യേഗതകൾ AMD ryzen 7 നു 8 കോർ ആണ് ഉള്ളത് . 8 or 10 കോർ ഉള്ള intel processor കളെ പോലും കടത്തി വെട്ടാൻ ഇവയ്ക് സാധിക്കും . SenseMI ആണ് ryzen 7 നിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി.important ആയ മറ്റൊരു കാര്യം ഇതിനു eXtended Frequency Range capability ഉണ്ടെന്നു ഉള്ളതാണ് .കൂടാതെ ശരിയായ cooler ഉപയോഗിച്ചാൽ XFR automatically increases clock rate നിങ്ങൾക് സുഗമായി ഉപയോഗിക്കാം. Ryzen 7 ന്റെ 3 മോഡൽസ് ആണ് ഉള്ളത് .1800x,1700x,1700 എന്നിവയാണ് അവ .ഇതിനു ntegrated graphics ഉണ്ട്. 8 core and 16 mb shared L3 cache ഇതിനുണ്ട് . Ryzen 7 1800x നു 3.6 GHz frequency യും 4 GHz വരെ boost technology ഉപയോഗിച്ച് ഉപയോഗിക്കാൻ കഴിയും . ഇ പറഞ്ഞ രണ്ടു specification നും intel core 17-6900K യിനേക്കാൾ കൂടുതലാണ്.Precision Boost ടെക്നോളജി ഉള്ളതിനാൽ എല്ലാ 1800X ന്റെ core ക്ൾക് 3.7 GHz ലും ശരിയായ thermal headroom ഉണ്ടെങ്കിൽ 4.1 GHz രണ്ടു കോർ വരെ എത്തിക്കാൻ കഴിയും .AMD യുടെ പുതിയ ഇ തിരിച്ചു വരവ് എങ്ങനെയെന്ന് നമുക് ഉപയോഗപ്പെടുമെന്നു ഇനി വരുന്ന സമയങ്ങളിൽ കണ്ടെത്താം .
No comments:
Write comments