NOKIA 8:The comback



Nokia ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ്.HMT Globel ആയിരിക്കും ഇനി മുതൽ nokia ഫോണുകൾ വിപണിയിൽ എത്തിക്കാൻ പോകുന്നത്.കമ്പനിയുടെ flag ship ഫോൺ nokia 8 ആണ്.അതിനെ പറ്റിയുള്ള വിശേഷങ്ങൾ നോക്കാം .

വളരെ നല്ല ഡിസൈൻ ആണ് നോക്കിയ 8 ഉപയോഗിച്ചിരിക്കുന്നത്.5.7 inch qHD IPS LCD multi touch display ആണ് ഇതിനുള്ളത്.gorilla glass പ്രൊട്ടക്ഷനും ഇതിനുണ്ട് .ഇതിന്റെ pixel density 1440*2560 pixels ആണ്.

Qualcomm snapdragon 835 processor ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.2.45 Ghz സ്പീഡും 8 core കളും ഇതിനുണ്ട്.കൂടാതെ adreno 540 ആണ് gpu  ആയി ഉപയോഗിച്ചിരിക്കുന്നത്.ഇ specification കൾ കൊണ്ട് തന്ന്നെ ഇതൊരു high end device ആണെന്ന് നമുക്ക് .വിശേഷിപ്പിക്കാം

Hack wifi password using Android

free wifi കിട്ടുന്നത് എല്ലാവര്ക്കും ഇഷ്ടം ഉള്ള കാര്യം ആണ്.പക്ഷെ password ഉണ്ടെങ്കിലോ ?..അത് ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.ഇപ്പോൾ ആ പ്രശനം പരിഹരിക്കാൻ ഉള്ള വഴി നിങ്ങളുടെ സ്മാർട്ഫോൺ ഇത് തന്നെ ഉണ്ട് .
ആവശ്യമായ കാര്യങ്ങൾ
1)ആൻഡ്രോയിഡ് ഫോൺ
2 Bcmon  app(Download Bcmon from here)
3)reaver or rfa  app(Download RFA from here)

വഴികൾ .

Note this :wps ഉപയോഗിച്ചിട്ടുള്ള wifi നെറ്വർക്കുകളിൽ മാത്രമേ ഇത് വർക്ക് ആകു
1)ഇൻസ്റ്റാൾ bcmon app .
2)bcmon ആപ്പ് റൺ ചെയ്യുക.തുടക്കത്തിൽ അത് ചിലപ്പോ crash  ആവുമെങ്കിലും വീണ്ടും വീണ്ടും ഓപ്പൺ ആക്കുക.പക്ഷെ 3-4 തവണക്കു മുകളിൽ crash ആവുന്നുണ്ടെങ്കിൽ ചിലപ്പോൾ നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യുകയില്ല എന്നാണ് അർഥം.
 3)firmware tools install ചെയ്യാൻ പറഞ്ഞാൽ അത് ഇൻസ്റ്റാൾ ചെയ്യുക .പിന്നെ enable monitor mode ൽ ക്ലിക്ക് ചെയ്യുക .
4)അതിനു ശേഷം reaver install ചെയ്യുക run ചെയ്യുക .
5)reaver  അപ്പോൾ  തന്നെ access point സെർച്ച് ചെയ്യാൻ തുടങ്ങും.reaver ന്റെ settings ൽ Automatic advanced settings എന്ന box ടിക്ക് ചെയ്തിട്ടുണ്ടോന്നു നിങ്ങൾ ഉറപ്പു വരുത്തണം.
6)ശേഷം വീണ്ടും bcmon ആപ്പ് ഓപ്പൺ ആക്കുക.അതിൽ Run bcmon terminal എന്ന ഓപ്ഷൻ എടുക്കുക അപ്പോൾ ഒരു ടെർമിനൽ ഓപ്പൺ ആവും .
7 )അതിൽ airodump-ng എന്ന് ടൈപ്പ് ചെയ്യുക enter ബട്ടൺ അമർത്തുക .അപ്പോൾ തുറന്നു വരുന്ന പുതിയ വിൻഡോയിൽ airodump-ng wlan0 എന്ന് ടൈപ്പ് ചെയ്യുക എന്റർ കൊടുക്കുക .

8)ഇനി വീണ്ടും ഓപ്പൺ ആക്കുക അതിൽ ഹാക്ക് ചെയ്യേണ്ട wifi(acess point )ക്ലിക്ക് ചെയ്യുക എന്നിട് അതിന്റെ name, Mac Address and the broadcasting channel എന്നിവ മനസിലാക്കി വെക്കുക.

Best hacking apps for android

1)ZAnti Penetration testing 

ഇ ആപ്പ് മൊബൈൽ penetration ടെസ്റ്റിംഗ് നു വേണ്ടി ഉപയോഗിക്കാം.നമ്മുടെ നെറ്റ്‌വർക്ക് ടെസ്റ്റ് ചെയ്യുവാൻ നമ്മുക് കഴിയും.ഹാക്കിങ് നു വേണ്ടി ഉപയോഗിക്കാവുന്ന ആപ്പ്  കൂടിയാണ് ഇത്.ഒരു wifi യിൽ കണക്ട് ചെയ്തിരിക്കുന്ന device കളെ ഹാക്ക് ചെയ്യാൻ ഇതുകൊണ്ട് കഴിയും.root ചെയ്ത ഫോണുകളിൽ മാത്രമേ ഇത് വർക്ക് ചെയ്യൂ .താഴെ പറയുന്ന ലിങ്കിൽ കയറി നിങ്ങൾക് ഇത് ഡൌൺലോഡ് ചെയ്യാം.
Download ZAnti from official site.


2 )WPS connect 

  wps connect ഒരു wifi ഹാക്കിങ് ആപ്പ്  ആണ് .ഇത് ഉപയോഗിച്ച് നമുക്ക്  wifi  നെറ്വർക്കുകളെ ഹാക്ക് ചെയ്യുവാനും.പാസ്സ്‌വേർഡ് ഉള്ള wifi നെറ്വർകിൽ ഓട്ടോമാറ്റിക്കലി കണക്ട് ചെയ്യുവാനും സാധിക്കും .കുറെയധികം  ടൂൾസ് ഉണ്ട് .ഇ ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ താഴെ പറയുന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യുക .
Download wps connect

Hack android using kali linux

 എല്ലാവര്ക്കും ഇന്ന് ആൻഡ്രോയിഡ് ഫോണുകൾ ഉണ്ട് .അതുകൊണ്ടുതന്നെ അവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകളും കൂടുതലാണ് .നമ്മളും പലപ്പോഴെങ്കിലും നമ്മുടെ girl friends  ന്റെയോ friends ന്റെയോ ഫോൺ ഹാക്ക് ചെയ്യണമെന്ന് ചിന്തിച്ചിട്ടുള്ളവരായിരിക്കും.kali linux ൽ അതിനുള്ള വഴികൾ ഉണ്ട് .backdoor എന്ന ഒരു പ്രോഗ്രാം   ആണ് നമ്മൾ അതിനായി ഉപയോഗിക്കുന്നത് .അതിലേക്കെല്ലാം കടക്കുന്നതിനു മുന്പായി മറ്റൊരു കാര്യം പറയട്ടെ .മറ്റുള്ളവരുടെ privacy യിൽ അവരറിയാതെ കടന്നു കയറാൻ ആർക്കും അധികാരമില്ല .അതുകൊണ്ടു തന്നെ ഇ tutorial ഒരു educational purpose നു വേണ്ടി മാത്രമാണ് വിശദീകരിക്കുന്നത് .illegal ആയി ഇത് ഉപയോഗിക്കുന്നത് നിങ്ങളുടെ മാത്രം responsibility ആയിരിക്കും.

എന്താണ് Backdoor
Backdoor എന്നാൽ ഒരു malicious അപ്ലിക്കേഷൻ പ്രോഗ്രാം ആണ് .ഇ പ്രോഗ്രാം  മറ്റൊരാളുടെ device ൽ install ചെയ്താൽ അവരുടെ device നെ നമുക്ക് റിമോട്ട് ആയി കൺട്രോൾ ചെയ്യുവാൻ കഴിയും.

ഹാക്കിങ് നു ആവശ്യം ആയ കാര്യങ്ങൾ
1)kali linux(കാളി ഇൻസ്റ്റാൾ ചെയ്യുന്നത് ഞാൻ മുൻപ് വിശദീകരിച്ചിരുന്ന്നു.ഇ ലിങ്കിൽ കയറിയാൽ നിങ്ങൾക് അത് കാണാം click to see the installation of linux )
2 )smart phone of victim

Steps :-

1)Terminal ഓപ്പൺ ആക്കുക
2 )നമ്മൾ metasploit framework ഉപയോഗിച്ചാണ് backdoor ഉണ്ടാക്കാൻ പോകുന്നത് .msfvenem എന്ന കമാൻഡ് ആണ് നമ്മൾ ഉപയോഗിക്കാൻ പോകുന്നത് .ഇവിടെ ഉണ്ടാകാൻ പോവുന്ന backoor hacking.apk ആണ് .

install kali with windows(Dual boot)

നിങ്ങളുടെ സിസ്റ്റത്തിൽ വിൻഡോസ് ഉണ്ടെങ്കിൽ ആദ്യം തന്നെ ലിനക്സ് വേണ്ടി space ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഇന്സ്ടാൽഷൻ തുടങ്ങാൻ പാടുള്ളു .അതിനു വേണ്ടി വിൻഡോസ് തുറന്നു അതിൽ Disk Management utility ഓപ്പൺ ആക്കുക .
ഇതിൽ ഏറ്റവും കൂടുതൽ സ്പേസ് ഉള്ള ഒരു പാർട്ടീഷനിൽ നിന്ന് (d,e,f,or c) ലിനക്സ് നു ആവശ്യമായ space എടുക്കണം.അതിനായി ഒരു പാർട്ടീഷൻ (d,e,f,or c) സെലക്ട്  ചെയ്യുക .right click ചെയ്ത shrink volume സെലക്ട് ചെയ്യുക .

 
അതിൽ എത്ര സ്പേസ് shrink ചെയ്യണം എന്നുള്ളത്  കൊടുക്കുക 30gb മതിയാവും.എന്നിട് shrink കൊടുക്കുക .അപ്പോൾ നിങ്ങൾക് 30gb unallocated space കിട്ടും.അതിലായിരിക്കും നമ്മൾ kali linux ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നത് .ഇനിയുള്ള കാര്യങ്ങൾ മുൻപ് kali linux installation ൽ പറഞ്ഞത് പോലെ ചെയ്യുക  ഇ ലിങ്ക് തുറക്കുക.install kali linux.
 ആ ലിങ്കിൽ 14 th  സ്റ്റെപ് ഇത് പാർട്ടീഷൻ ചെയ്യുന്ന ടൈമിൽ നിങ്ങൾ താഴെ പറയുന്ന പോലെ സെലക്ട് ചെയ്യുക 
  manual സെലക്ട് ചെയ്യുക .

How to install kali linux(hard disc installtion)

1)ആദ്യം kali lnux  അവരുടെ സൈറ്റ് ൽ നിന്നും ഡൗൺലോഡ് ചെയ്യുക.
https://www.kali.org/downloads
2) ഡൗൺലോഡ് ചെയ്ത iso usb യിൽ കോപ്പി ചെയ്യാൻ win32Disc manager ഡൗണ്ലോഡ് ചെയ്യുക.
https://sourceforge.net/projects/win32diskimager
സോഫ്റ്റ്‌വെയർ തുറന്നു..അതിൽ ഡൗൺലോഡ് ചെയ്ത iso image ഫയൽ എടുക്കുക.ശേഷം അതിൽ drive എന്നതിൽ usb drive സെലക്ട് ചെയ്ക.ശേഷം write കൊടുക്കുക.
3) ഇത് കഴിഞ്ഞതിനു ശേഷം സിസ്റ്റം reboot ചെയുക.അപ്പോൾ kali instalation menu കാണിക്കും.ഇല്ലെങ്കിൽ സിസ്റ്റം റീബൂട്ട് ആവുന്ന സമയത്ത്‌ f12 ബട്ടൺ ക്ലിക്ക് ചെയ്ത പിടിച്ചു bios സെറ്റിംഗ്സ് എടുക്കുക.അതിൽ ബൂട്ട് order ൽ usb ഒന്നാമതായി കൊടുക്കുക..ശേഷം reboot ചെയ്യുക..
4)
    ഇതിൽ graphic installation edukkuka.

5)
    ഇതിൽ നിങ്ങളുടെ language സെലക്ട് ചെയുക..

6)
   ശേഷം location സെലക്ട് ചെയ്യുക.

7)ഇതിൽ keymap സെലക്ട് ചെയ്യുക..ഇംഗ്ലീഷ് കൊടുക്കാം.എന്നിട്ട് enter കൊടുത്താൽ ഇഷ്ടലാഷൻ തുടങ്ങും.

Best book for learning hacking

1)Hacking: The Art of Exploitation: The Art of Exploitation



Click to buy Hacking: The Art of Exploitation: The Art of Exploitation
 തുടക്കക്കാർക്  പറ്റിയ പുസ്തകം ആണ് ഇത് .ഇതിൽ പ്രധാനമായും തുടക്കക്കാർ നേരിടുന്ന പ്രശ്നങ്ങളെ ആണ് കൂടുതലായും എടുത്ത് കാണിക്കുന്നത്.ഹാക്കിങ്ങിന്റെ പ്രധാനപ്പെട്ട എല്ലാ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.programming,ഷെൽ code ,exploitation തുടങ്ങി എല്ലാ ഭാഗങ്ങളും ഇതിൽ പ്രതിബാധിച്ചിട്ടുണ്ട് .ഹാക്കിങ്‌നെ പറ്റി  അധികം അറിവില്ലാത്തവർക്കും ആദ്യമായി പഠിക്കാൻ തുടങ്ങുന്നവർക്കും എളുപ്പത്തിൽ  മനസ്സിലാവുന്ന തരത്തിൽ ആണ് ഇത് എഴുതിയിരിക്കുന്നത്.ethical hacking,ഡിജിറ്റൽ സെക്യൂരിറ്റി എല്ലാം മനസ്സിലാക്കാൻ നിങ്ങൾക് ഇത് ഉപകരിക്കും .