ഹാക്കിങ് ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്ന ഒരു വാക്കാണ് .ആദ്ധ്യം തന്നെ ആരാണ് ഹാക്കർ?."ബുദ്ധിമാനായ programmer " എന്ന് നമുക് എളുപ്പത്തിൽ വിശേഷിപ്പിക്കാം.ഇന്ന് media യിലൂടെ പ്രചരിപ്പിക്കുന്നതു വെച്ച് നോക്കിയാൽ "someone who tries to break into computer systems ".പല വിശേഷണങ്ങൾ ഉണ്ടെങ്കിലും ഹാക്കർ യഥാർത്ഥത്തിൽ programming വളരെ അധികം എന്ജോയ് ചെയ്യുന്ന വ്യക്തികളും അതിന്റെ സാധ്യതകളെ കണ്ടെത്തുവാൻ കഴിവുള്ളവരുമാണ് .ഇ കഴിവുകളെ ഏത് തരത്തിൽ ഉപയോഗിക്കുന്നു എന്നതിലാണ് ഒരു ഹക്കാരിനെ നമ്മൾ വിശേഷിപ്പിക്കുന്നത് .എല്ലാ കാര്യങ്ങൾക്കും ഒരു ചീത്ത വശം ഉണ്ടാകുമല്ലോ .അതുപോലെ തന്നെ hackers പല തരത്തിൽ ഉണ്ട്..white hat ഹാക്കർ,grey hatഹാക്കർ,black hat ഹാക്കർ എന്ന് നമുക് അവരെ വിശേഷിപ്പിക്കാം .
white hat hackers എന്ന് വെച്ചാൽ ethical ആയി hack ചെയ്യുന്നവരെ ആണ്.ഇവർ അവരുടെ കഴിവുകളെ ഉപയോഗിച്ച് കമ്പ്യൂട്ടർ സെക്യൂരിറ്റി സിസ്റ്റംസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നു.legal ആയുള്ള കാര്യങ്ങളെ അവർ ചെയ്യൂ.
grey hat hacker illegal ആയി കാര്യങ്ങൾ ചെയ്യുമെങ്കിലും പലപ്പോഴും personal ആവശ്യങ്ങൾക്കായി ഹാക്ക് ചെയ്ത കാര്യങ്ങൾ അവർ ഉപയോഗിക്കാറില്ല.ഉദാഹരണത്തിന് ഒരു grey hat hacker സെക്യൂരിറ്റി issue കണ്ടെത്തിയാൽ അവർ അത് വഴി സിസ്റ്റം compromise ചെയ്യുമെങ്കിലും അതിൽ നിന്നും data ഒന്നും എടുക്കാതെ ഇ issue public ആയി പുറത്തു വിടും .ഇത് വഴി ബാക്കി ഉള്ള ഹാക്കർസിന് ആ സെക്യൂരിറ്റി ഇഷ്യൂ വെച്ച് സിസ്റ്റത്തിന്റെ compromise ചെയ്യാൻ കഴിയും.
black hat hackers illegal ആയി ഹാക്ക് ചെയ്യുന്നവർ ആണ്. സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി മറ്റുള്ളവരുടെ credit card,online accounts ,computer and other devices എന്നിവ hack ചെയ്യുന്നവർ ആണ്.
hacking എന്ന് വെച്ചാൽ interesting ആയ ഒരു വിഷയമാണ് .നിങ്ങൾക്കു എല്ലാവര്ക്കും ഇത് എളുപ്പത്തിൽ പഠിക്കാവുന്നതുമാണ് .പ്രേത്യേഗമായ കഴിവുകൾ ഒന്നും ഇതിനു ആവശ്യമില്ല . എത്ര നിങ്ങൾ ഒരു വിഷയത്തെ ഇഷ്ടപെടുന്നു എന്നതിലാണ് കാര്യം. ഇ cyber ലോകത് നിങ്ങൾ സുരക്ഷിതരല്ല എന്ന് ഓർക്കുക .അത് കൊണ്ട് തന്നെ ഇന്റർനെറ്റിലൂടെ ഉള്ള ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു ഉപയോഗിക്കുക.

No comments:
Write comments