![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwEbMs9Iil2z3nRXDAIakTiFuhEf2zq-UjO7uAqNMS4yOkr2-4H2hTp2H-RIhlkYz8hzsphwrgkKzJRUlRXRYo3xqqAIgEJRGGyqzRkUVuP5C3SXm_RZSYvpblnNm3XUyv3zYhQQF8Iyk/s320/samsung-note-8-black.png)
Samsung Galaxy note 8:Improved
സാംസങ് നോട്ട് സീരീസിൽ ഏറ്റവും പുതിയ ഫോൺ ആണ് നോട്ട് 8.മുൻപ് ഇറങ്ങിയിട്ടുള്ള നോട്ട് സീരീസ് ഫോണുകളിൽ നിന്നും വളരെ അധികം മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ നോട്ട് 8 പുറത്തിറങ്ങിയത്.ഇ 2017 ൽ ഇറങ്ങിയ ഫോണുകളിൽ ഏറ്റവും മികച്ച ഒരു ഫോൺ തന്നെയാണ് ഇത്.
Model : note 8
RAM : 6GB
STORAGE : 64/128/256 GB
CAMERA : Dual: 12 MP + 12MP(primary)
8 MP(secondary)
BATTERY : non-removable 3300 mAh
CHIPSET : Exynos 8895 Octa - EMEA
Snapdragon 835
GPU : Mali-G71 MP20 - EMEA
Adreno 540(USA & China)
DISPLAY :
SIZE : 6.3 inch
TYPE : Super AMOLED capacitive
touchscreen, 16M colors
protection: Corning Gorilla Glass 5
RAM : 6GB
STORAGE : 64/128/256 GB
CAMERA : Dual: 12 MP + 12MP(primary)
8 MP(secondary)
BATTERY : non-removable 3300 mAh
CHIPSET : Exynos 8895 Octa - EMEA
Snapdragon 835
GPU : Mali-G71 MP20 - EMEA
Adreno 540(USA & China)
DISPLAY :
SIZE : 6.3 inch
TYPE : Super AMOLED capacitive
touchscreen, 16M colors
protection: Corning Gorilla Glass 5
OS : Android 7.1.1 (Nougat)
Design :-
സാംസങ്ങിന്റെ കർവേഡ് bezzeless ഡിസ്പ്ലേ ആണ് നോട്ട് 8 ലും ഉപയോഗിച്ചിരിക്കുന്നത്.സാംസങ് s8 ന്റെ അതെ രീതി തന്നെയാണ് ഇതിനും പക്ഷെ ഡിസ്‌പ്ലേയുടെ വലുപ്പത്തിൽ മാത്രമാണ് വ്യത്യാസം ഉള്ളത്.6.3 ഇഞ്ച് ഡിസ്പ്ലേ വലുപ്പമുണ്ടെങ്കിലും വളരെ ഈസിയായി ഇതുപയോഗിക്കാം.ഫോണിനൊപ്പം പതിവുപോലെ സ്‌റ്റൈല്സ് പേന ഉണ്ട്.ഒരു പ്രശനം എന്ന് പറയാനുള്ളത് ഫിംഗേർപ്രിന്റ് വച്ചിരിക്കുന്ന സ്ഥലമാണ്.പിന്നിൽ ക്യാമറയുടെ സൈഡിൽ ആണ് ഇത് വച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ ഫിംഗേർപ്രിന്റ് റീച്ച് ചെയ്യുവാൻ ബുദ്ധിമുട്ടാണ്.അതുപോലെ തന്നെ ഫിംഗേർപ്രിന്റിന് പകരം ക്യാമറിയിൽ തെറ്റി തൊടാനുള്ള സാധ്യതയും ഉണ്ട്..പക്ഷെ കൂടുതൽ ഉപയോഗിക്കുമ്പോൾ ഇതൊരു പ്രശനം ആവാൻ സാധ്യത ഇല്ല..corning Gorilla Glass 5 ആണ് ഡിസ്‌പ്ലേയുടെ പ്രൊട്ടക്ഷൻ.
Camera :-
Dual ക്യാമറ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.ക്യാമറയുടെ കാര്യത്തിൽ ഏറ്റവും നല്ല പെർഫോമൻസ് ആണ് സാംസങ് കാഴ്ചവെക്കാറ്.Geo-tagging, simultaneous 4K video and 9MP image recording, touch focus, face/smile detection, Auto HDR, panorama തുടങ്ങിയ ഫീച്ചേഴ്‌സ് ഇതിൽ ഉണ്ട്.വളരെ നല്ല പോർട്രൈറ്റുകൾ എടുക്കാനും വളരെ മികച്ച low light ഇമേജുകൾ എടുക്കാനും ഇതിൽ സാധിക്കും.
Battery :-
Remove ചെയ്യാൻ പറ്റാത്ത 3300 mah ബാറ്ററി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.ഒരു മുഴുവൻ ദിവസം ഉപയോഗത്തിന് ഇത് പോരെങ്കിലും ആവറേജ് ഉപയോഗത്തിൽ ഒരു 7hr വരെ ഉപയോഗിക്കാൻ കഴിയും..ഹൈ ക്വാളിറ്റി ഉള്ള വളരെ വലുപ്പം ഉള്ള ഡിസ്പ്ലേ ആയതിനാൽ ബാറ്ററി കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.എങ്കിലും 3300 mah ഒരു കുറവ് അല്ല.